Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രാ തീരത്ത്‌ ചുഴലി കൊടുങ്കാറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2011, 09:37 pm IST
inIndia

ഹൈദരാബാദ്‌: ‘താനെ’ ചുഴലി കൊടുങ്കാറ്റില്‍ തിരകള്‍ ആഞ്ഞടിച്ചതോടെ ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ ഭീതിനിറഞ്ഞു. തമിഴ്‌നാട്ടിലെ കൂടല്ലൂരിനും ആന്ധ്രാപ്രദേശിനുമിടക്കുള്ള സ്ഥലങ്ങളില്‍ക്കൂടി ഡിസംബര്‍ 30ഓടെ താനെ കൊടുങ്കാറ്റ്‌ കടന്നുപോകും.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറും തെക്കുകിഴക്കുമുള്ള കാറ്റുകളാണ്‌ ചെന്നൈയുടെ 600 കിലോമീറ്റര്‍ വടക്ക്‌ കിഴക്കായി കേന്ദ്രീകരിച്ചതെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റ്‌ വടക്ക്‌ പടിഞ്ഞാറന്‍ ദിശയിലേക്ക്‌ നീങ്ങുകയും ഒരു ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ട്‌ തമിഴ്‌നാട്ടിലെ കൂടല്ലൂരിനും ആന്ധ്രയിലെ നെല്ലൂരിനുമിടയ്‌ക്ക്‌ 30ഓടെ ആഞ്ഞടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനാല്‍ കനത്ത മഴയും 45.55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും ഇന്നുമുതല്‍ ഉണ്ടാകും. മീന്‍ പിടിത്തക്കാരോട്‌ കടലില്‍ ഇറങ്ങരുതെന്ന അപകടസൂചന വിശാഖപട്ടണത്തെ കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്‌.

ഇതിനിടെ എട്ടുമുതല്‍ പത്ത്‌ അടിയോളം ഉയര്‍ന്ന തിരമാലകളില്‍പ്പെട്ട്‌ നെല്ലൂര്‍, പ്രകാശം, ശ്രീകാകുളം ജില്ലകളില്‍ കടലാക്രമണമുണ്ടായി. കടപ്പുറത്തെ മത്സ്യബന്ധനബോട്ടുകള്‍ പലതും ഒഴുകിപ്പോയി. കിഴക്കന്‍ ഗോദാവരിയിലെ ഉപ്പളക്കും കാക്കിനടക്കും ഇടയിലുള്ള റോഡില്‍ കടലാക്രമണമുണ്ടായതിനാല്‍ ഗതാഗതം തടസപ്പെട്ടു. ശ്രീകാകുളത്ത്‌ തിരമാലകളില്‍പ്പെട്ട്‌ പല ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ മല്‍ക്കിപുരത്ത്‌ ബോട്ട്‌ മറിഞ്ഞ്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ കാണാതായി. ഗുണ്ടൂര്‍ ജില്ലയില്‍ കടലില്‍ കാണാതായ 200ലധികം മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ്‌ ചൊവ്വാഴ്ച രക്ഷപ്പെടുത്തി. ആന്ധ്രയിലെ ആറ്‌ തുറമുഖ ജില്ലകളിലും ചുഴലിക്കാറ്റുമൂലം അപായസൂചന നല്‍കിയിട്ടുണ്ട്‌. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. കടലാക്രമണം ഉണ്ടായേക്കാവുന്ന പ്രദേശങ്ങളില്‍നിന്ന്‌ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.