Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുഷ്പങ്ങളുടെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത്‌ പാലാ ഫ്ളവര്‍ഷോയ്‌ക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2011, 11:17 pm IST
inKottayam

പാലാ: പൂക്കളുടെ വര്‍ണ്ണവിസ്മയവും ഷോപ്പിംഗ്‌ അനുഭൂതിയുമൊരുക്കുന്ന പാലാ ഫ്ളവര്‍ഷോയ്‌ക്ക്‌ ഇന്ന്‌ പാലായില്‍ തുടക്കമാകും.൨൮-ാം തീയതി മുതല്‍ ജനുവരി ഒന്നുവരെ നടക്കുന്ന ഫ്ളവര്‍ഷോയില്‍ വൈവിധ്യങ്ങളായ അലങ്കാരപുഷ്പചെടികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പ്രശസ്തകമ്പനികളുടെ വീട്ടുപകരണസ്റ്റാളുകള്‍, സര്‍ക്കാര്‍ പവലിയനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്‌. ഭക്ഷ്യമേള,ഓട്ടോഷോ,ഫാഷന്‍ഷോ, ശരീരസൗന്ദര്യമത്സരങ്ങള്‍, ശ്വാനപ്രദര്‍ശനം, എമുപക്ഷികള്‍, കാര്‍ഷികക്വിസ്സുകള്‍, കിഡ്സ്‌ ഷോ, വിവിധമത്സരങ്ങള്‍, മിമിക്സ്‌, ഡാന്‍സ്‌, ഗാനമേള,അമ്യൂസ്മെണ്റ്റ്‌ പാര്‍ക്കുകള്‍, പുഷ്പാലങ്കാരപ്രദര്‍ശനങ്ങള്‍ എന്നിവ ഫ്ളവര്‍ഷോയോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌.പാലാ അഗ്രിഹോട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആറാമത്‌ ഫ്ളവര്‍ഷോയാണ്‌ മുനിസപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്‌.൨൮ നു രാവിലെ ൯.൩൦ന്‌ ഐ.ജി ഡോ.ബി സന്ധ്യ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരവികസനബോര്‍ഡ്‌ ഉപാദ്ധ്യക്ഷന്‍ മാണി.സി.കാപ്പന്‍ ഭദ്രദീപം തെളിക്കും. വ്യാപാര സ്റ്റാളുകള്‍ പ്രൊഫ.കെ.കെ എബ്രാഹാമും, ടിക്കറ്റ്‌ വില്‍പ്പന വക്കച്ചന്‍ മറ്റത്തില്‍ എക്സ്‌ എം.പിയും, ആദ്യവില്‍പന സി.പി ചന്ദ്രന്‍നായരും ഉദ്ഘാടനം ചെയ്യും.രാവിലെ ൮.൩൦ന്‌ പുഷ്പാലങ്കാരമല്‍സരവും വൈകിട്ട്‌ ൫.൩൦ന്‌ ശരീരസൗന്ദര്യമല്‍സരവും നടക്കും.൨൯ ന്‌ വൈകിട്ട്‌ മൂന്നു മണിക്ക്‌ രൂപഭംഗി വരുത്തിയ കാറുകളുടെ പ്രദര്‍ശനം നടക്കും. ൬.൩൦ന്‌ കലാമേളയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവീധായകന്‍ മാട്ടേല്‍ ഭദ്രന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഐഡിയാ സ്റ്റാര്‍ ഫെയിം ഡാനി സെബാസ്റ്റ്യന്‍, സാബു എബ്രഹാം, ജോസഫ്‌ ജോര്‍ജ്ജ്‌, ചാലി പാലാ, ബെന്നി മൈലാടൂറ്‍ എന്നിവര്‍ പ്രസംഗിക്കും. ശ്വാനപ്രദര്‍ശനം ഉദ്ഘാടനം തോമസ്‌ പീറ്ററും നിര്‍വ്വഹിക്കും.൩ന്‌ വൈകിട്ട്‌ ൬ മണിക്ക്‌ ചൈനീസ്‌ കുംങ്ങ്ഫൂ, ൭ മണിക്ക്‌ ഫാഷന്‍ഷോ. ൩൧ന്‌ ഡോ.ജെയ്സണ്‍ ജോസഫ്‌ നയിക്കുന്ന കാര്‍ഷികക്വിസ്‌, ലിറ്റില്‍ പ്രിന്‍സ്‌ മല്‍സര എന്നിവ നടക്കും. മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ഡോ.ചന്ദ്രികാദേവി വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.ജനുവരി ൧ന്‌ ൫ മണിക്ക്‌ സമാപനസമ്മേളനം ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും.മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ അദ്ധ്യക്ഷത വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.