Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 05:38 am IST
inHockey

ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): പുരുഷ ഹോക്കി ലോകകപ്പിലെ ചിരവൈരികളുടെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം. ആംസ്റ്റല്‍വീനിലെ വാഗനര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി നടന്ന നിര്‍ണായകമായ പൂള്‍ ഡി മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഭാരതത്തിന്റെ ഗംഭീര വിജയം. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഭാരതത്തിന് മുന്നില്‍ പാകിസ്താന്റെ പ്രതിരോധനിര പൂര്‍ണ്ണമായും തകരുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ മുതല്‍ തന്നെ ഭാരതം കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും യുവ ഫോര്‍വേഡ് അഭിഷേകും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, മറ്റൊരു താരം ഹാര്‍ദിക് സിങ്ങും ഗോള്‍ നേടി. കളി തുടങ്ങിയ ഉടന്‍ തന്നെ മികച്ച ആക്രമണങ്ങളുമായി മുന്നേറിയ ഭാരതം ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകളുടെ ലീഡ് നേടി (2-0). രണ്ടാം ക്വാര്‍ട്ടറില്‍ പാകിസ്ഥാന്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും, ഭാരതം രണ്ട് ഗോളുകള്‍ കൂടി നേടി ആദ്യ പകുതി 4-2 എന്ന ശക്തമായ ലീഡില്‍ അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ ഭാരതത്തിന്റെ മുന്നേറ്റങ്ങളെ ഫൗളിലൂടെ തടയാന്‍ ശ്രമിച്ച പാകിസ്ഥാന് തിരിച്ചടിയായി പെനാല്‍റ്റി സ്‌ട്രോക്ക് ലഭിച്ചു. പന്ത് അനായാസം വലയിലെത്തിച്ച് ഹാര്‍ദിക് സിങ്ങ് ഭാരതത്തിന്റെ വിജയം ഉറപ്പിച്ചു (5-2).

ലോകകപ്പില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ക്ലാസിക് പോരാട്ടം 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പുരുഷ ഹോക്കി ലോകകപ്പില്‍ ഇരുടീമുകളും മുഖാമുഖം വന്നത്. ഇതിനുമുമ്പ് 2010 ന്യൂഡല്‍ഹി ലോകകപ്പിലായിരുന്നു ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്നും 4-1 ന് ഭാരതം വിജയിച്ചിരുന്നു. സമീപകാലത്തെ തങ്ങളുടെ മികച്ച റെക്കോര്‍ഡ് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് ഭാരത നിര ഈ മത്സരത്തിലും പുറത്തെടുത്തത്.

Tags: 2026 Hockey World Cupworld cup hockey 2026India thrashes Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.