Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ഡലകാലം പൂര്‍ത്തിയായി; വലിയ ദുരന്തങ്ങളില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2011, 11:15 pm IST
in Kottayam

എരുമേലി: നിരന്തരമുള്ള വാഹനാപകടങ്ങളോ മരണങ്ങളോ ഒന്നുമില്ലാതെ ശബരിമല സീസണിണ്റ്റെ മണ്ഡലകാലം ഒന്നാം ഘട്ടം പൂര്‍ത്തിയായി. സീസണ്‍ ക്രമീകരണങ്ങളില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായെങ്കിലും പിന്നീട്‌ അതും പരിഹരിക്കപ്പെട്ടു എന്നാല്‍ മുല്ലപ്പെരിയാര്‍ സമരപ്രതിസന്ധി സമരങ്ങള്‍ ചെലുത്തിയ സ്വാധീനം ശബരിമല തീര്‍ത്ഥാടനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരെത്തുന്ന പ്രധാനപ്പെട്ട്‌ അതിര്‍ത്തി മേഖലയായ കുമളിയിലെ ചെക്ക്പോസ്റ്റ്‌ അടച്ചതാണ്‌ എരുമേലിയടക്കമുള്ള കേന്ദ്രങ്ങളെ സാരമായി ബാധിച്ചത്‌. തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച്‌ പുനലൂറ്‍ തെങ്കാശിയും പാലക്കാടും വാളയാറും അതിര്‍ത്തികള്‍ വഴിയാണ്‌ വന്നതും പോയതുമൊക്കെ. കേരളത്തിലുള്ള തമിഴ്നാട്ടുകാര്‍ക്ക്‌ മര്‍ദ്ദനമേല്‍ക്കുന്നുവെന്ന വ്യാജപ്രചരണമാണ്‌ ശബരിമല തീര്‍ത്ഥാടനത്തെ ശരിക്കും അട്ടിമറിച്ചത്‌. തീര്‍ത്ഥാടകരുടെ കുറവ്‌ മറ്റ്‌ ദുരന്തങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നും രക്ഷിച്ചുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പ്ളാപ്പള്ളി- ആലപ്പാട്‌ ജംഗ്ഷനിലും മുട്ടപ്പള്ളി, മഠംപടിയുമൊക്ക ഉണ്ടായ വാഹനാപകടത്തിലും മറ്റും തീര്‍ത്ഥാടകര്‍ക്ക്‌ പരിക്കേല്‍ക്കുക മാത്രമാണ്‌ ചെയ്തത്‌. എന്നാല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇതിനിടെ കണമല ആലപ്പാട്‌ കവലയിലുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചെന്ന തെറ്റായ വാര്‍ത്ത നാട്ടുകാരിലും തമിഴ്നാട്ടിലെ തൃച്ചിയിലും ആശയക്കുഴപ്പമുണ്ടാക്കി. തീര്‍ത്ഥാടകരുടെ വരവ്‌ കുറഞ്ഞതുമൂലമുള്ള കച്ചവടക്കുറവ്‌ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. സീസണ്‍ ക്രമീകരണങ്ങള്‍ക്കായി എംഎല്‍എ ഓഫീസ്‌ തുറന്നതും, പോലീസ്‌, പഞ്ചായത്ത്‌, ആശുപത്രി, എക്സൈസ്‌, ഇറിഗേഷന്‍, കെഎസ്‌ആര്‍ടിസി, കെഎസ്‌ഇബി തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തീര്‍ത്ഥാടകരില്‍ നിന്നും അമിത വില ഈടാക്കുന്നതായുള്ള പരാതികള്‍ കുറേയൊക്കം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിനും കഴിഞ്ഞു. കൂട്ടായ ഉത്തരവാദിത്തത്തോടുകൂടിയുള്ള ആലോചനകളുടെ കുറവ്‌ മാത്രമാണ്‌ സീസണിണ്റ്റെ ഏക പോരായ്‌മയായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌. രണ്ടാം ഘട്ടം മകരവിളക്ക്‌ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌. വരും ദിവസങ്ങളിലെ തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ എല്ലാവകുപ്പുകളിലെയും സംയുക്തമായ നടപടികള്‍ അത്യാവശ്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.