Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി കടപ്പുറം മാലിന്യത്താല്‍ സമൃദ്ധം ദുര്‍ഗന്ധത്താല്‍ ശ്രദ്ധേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തിന്‌ ഒരുങ്ങുന്ന പൈതൃകനഗരിയുടെ ‘കൊച്ചി കടപ്പുറം’ മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധം. കൊച്ചി കാര്‍ണിവലുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴും കൊച്ചി കടല്‍ത്തീരം സ്വദേശ-വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ചീഞ്ഞളിച്ച മാലിന്യത്തിന്റെ ദുര്‍ഗന്ധതീരമായാണ്‌ മാറുന്നത്‌. കൊച്ചിന്‍ കോര്‍പ്പറേഷനും, ജില്ലാ വിനോദസഞ്ചാര വകുപ്പും, കാര്‍ണിവല്‍ ആഘോഷ കമ്മറ്റിയുമെല്ലാം ചേര്‍ന്ന്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ കാര്‍ണിവലും-പുതുവത്സരാഘോഷവും അരങ്ങുതകര്‍ക്കുമ്പോള്‍ പഴമയുടെ ചരിത്രതീരം കൊച്ചി കടപ്പുറം മാലിന്യംമൂലം ജനങ്ങള്‍ ഒഴിവാക്കപ്പെടുകയാണ്‌. ഒഴിവുകാലവും ആഘോഷവും കാണുന്നതിന്‌ ജന്മനാട്ടിലെത്തുന്ന പരദേശി കൊച്ചിക്കാര്‍ കൊച്ചി കടപ്പുറത്ത്‌ ചെലവഴിക്കപ്പെടുന്നത്‌ മിനിറ്റുകള്‍ മാത്രം.

ചീഞ്ഞളിഞ്ഞ പോളപായലും പ്ലാസ്റ്റിക്‌-മദ്യകുപ്പികളും മാംസാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചി കടപ്പുറത്തെ ദുര്‍ഗന്ധഭൂമിയാക്കി മാറ്റുകയാണ്‌. പ്രതിമാസം 3000ത്തിലധികം രൂപ ശമ്പളം വാങ്ങുന്ന പത്തിലേറെ ശുചീകരണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കടപ്പുറം വൃത്തിഹീനമായി കിടക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ അധികൃതരെന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവുദിനങ്ങളില്‍ തിരമാലകളില്‍ കുളിക്കുവാനും ഉല്ലസിക്കുവാനുമെത്തുന്ന കൊച്ചിയിലെ സമീപവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തീരത്തെ മാലിന്യക്കൂമ്പാരം വന്‍ തടസ്സങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌.

കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക്‌ മുമ്പ്‌ നവവത്സരാഘോഷത്തിന്‌ ജനകീയ കൂട്ടായ്‌മയുടെ കളമൊരുക്കിയ ഫോര്‍ട്ടുകൊച്ചി കടപ്പുറം, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഗാന്ധിജി സാന്നിധ്യമേകിയ സമര സമ്മേളനത്തിനും വേദിയായിട്ടുണ്ട്‌.

കൊച്ചി തുറമുഖത്തിന്‌ വേണ്ടിയുള്ള വികസനത്തില്‍ കൊച്ചി കായലും അഴിമുഖവും ആഴംകൂട്ടുന്നത്‌ ശക്തമായതോടെ ഘട്ടം ഘട്ടമായി കടപ്പുറം ഇല്ലാതാകുകയും ചെയ്തു. അടിയൊഴുക്കിന്റെ ഗതിമാറ്റവും കടല്‍ക്ഷോഭവും മൂലം കൊച്ചി കടപ്പുറം നാമമാത്രമായി മാറിയെങ്കിലും പുതുവര്‍ഷ ദിനത്തില്‍ പതിനായിരങ്ങളാണ്‌ ഇന്നും കൊച്ചി കടപ്പുറത്തെത്തുന്നത്‌. അഴിമുഖത്ത്‌ സമീപവും ഗസ്റ്റ്‌ ഹൗസ്‌, പഴയ ലൈക്‌ ഹൗസ്‌ എന്നിവിടങ്ങളിലുമുള്ള ചെറിയ തീരങ്ങളാണ്‌ തിരമാലകളില്‍ ആര്‍ത്തുല്ലസിക്കാന്‍ കുട്ടികളടക്കമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നത്‌. ഈ തീരങ്ങളാണ്‌ മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധമായിരിക്കുന്നത്‌. കൊച്ചി കടപ്പുറത്തെ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം-കപ്പലണ്ടി വില്‍പനക്കാര്‍ സംഘം ചേര്‍ന്ന്‌ ഇടയ്‌ക്കിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവരുമായി സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.