Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒബിസിയിലെ മുസ്ലീം സംവരണം അപകടകരം: ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 09:26 pm IST
inIndia

ന്യൂദല്‍ഹി: മറ്റ്‌ പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ നല്‍കുന്ന സംവരണത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ പ്രത്യേക ക്വാട്ട നല്‍കാനുള്ള നീക്കം കോണ്‍ഗ്രസിന്റെ അപകടകരമായ രാഷ്‌ട്രീയകളിയാണെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. ഇത്‌ സമുദായങ്ങള്‍ തമ്മിലുള്ള കലാപത്തിന്‌ ഇടയാക്കുമെന്നും പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുക്താര്‍ അബ്ബാസ്‌ നഖ്‌വി ചൂണ്ടിക്കാട്ടി. മറ്റ്‌ പിന്നോക്ക വര്‍ഗത്തിന്‌ നല്‍കുന്ന 27 ശതമാനം സംവരണത്തില്‍ 4.5 ശതമാനം മുസ്ലീങ്ങള്‍ക്ക്‌ നല്‍കാനുള്ള നിര്‍ദ്ദേശത്തിന്‌ കഴിഞ്ഞ ദിവസം രാത്രിയാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. ബിജെപി മുസ്ലീം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക വികാസത്തിന്‌ അനുകൂലമാണെന്ന്‌ വെളിപ്പെടുത്തിയ നഖ്‌വി കഴിഞ്ഞ 60 വര്‍ഷമായി കോണ്‍ഗ്രസ്‌ രാഷ്‌ട്രീയലാഭങ്ങള്‍ക്കുവേണ്ടി മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു. ഈ സംവരണത്തിനുള്ളിലെ സംവരണവും രാഷ്‌ട്രീയമായ കോണ്‍ഗ്രസിന്റെ ചൂഷണത്തിനുദാഹരണമാണ്‌. ഈ ഭരണഘടനാവിരുദ്ധമായ നടപടി മുസ്ലീങ്ങളോടുള്ള കോണ്‍ഗ്രസിന്റെ കാപട്യത്തിന്‌ ഉദാഹരണമാണ്‌. ഒരു വശത്ത്‌ ഈ നടപടി ഭരണഘടനാവിരുദ്ധമാകുമ്പോള്‍ മറുവശത്ത്‌ ഇത്‌ മുസ്ലീങ്ങള്‍ക്ക്‌ ഒരുവിധത്തിലും പ്രയോജനപ്രദമാവുന്നില്ല, നഖ്‌വി പറഞ്ഞു.

ക്വാട്ടയെന്ന അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്ത്‌ മുസ്ലീം വോട്ടുകള്‍ തട്ടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തങ്ങള്‍ തടയുമെനനും നഖ്‌വി തുടര്‍ന്നു.

ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ട്‌ മുസ്ലീം പ്രീണനത്തിനുള്ള ശ്രമമാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ കാബിനറ്റ്‌ മീറ്റിംഗിന്റെ ഇക്കാര്യത്തിലുള്ള അനുമതി. മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവരാണ്‌ മറ്റ്‌ പിന്നോക്കവര്‍ഗത്തില്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷക്കാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.