Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വസന്തോത്സവത്തിന്‌ ഇന്ന്‌ തുടക്കം; കലാപരിപാടികള്‍ 25 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 10:54 pm IST
in Ernakulam

കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന മലബാര്‍ ഗോള്‍ഡ്‌ വസന്തോത്സവം മെഗാ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഇന്ന്‌ മറൈന്‍ഡ്രൈവില്‍ ആരംഭിക്കും. ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷപ്രദമാക്കാനും നഗരനിവാസികള്‍ക്ക്‌ വിനോദത്തിനും ഷോപ്പിംഗിനുമുളള അവസരം ഒന്നിച്ചൊരുക്കാനുമാണ്‌ വസന്തോത്സവത്തിനനുബന്ധമായി പ്രദര്‍ശനവും നടത്തുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മറൈന്‍ഡ്രൈവില്‍ പൂര്‍ണമായും ശീതീകരിച്ച ഹാളില്‍ 200-ല്‍പ്പരം സ്റ്റാളുകളിലായി വിവിധ ദേശീയ അന്തര്‍ദേശീയ ഉത്പന്നങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ ലഭ്യമാകും. ഗൃഹോപകരണങ്ങളുടെ വന്‍ശ്രേണിയുമായി ലാന്‍മാര്‍ക്ക്‌ ഷോപ്പിയും ഫര്‍ണിച്ചര്‍ ശേഖരവുമായി എജിപി ഹോം സെന്റര്‍, ഹോമെക്സ്‌, സ്റ്റെയില്‍സ്പാ തുടങ്ങിയ സ്ഥാപനങ്ങളും അണിനിരക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഡിസൈനര്‍ കാര്‍പ്പെറ്റ്‌, ഓയില്‍ പെയിന്റിംഗ്സ്‌, വാട്ടര്‍ ഫൗണ്ടന്‍സ്‌, ഫ്ലവേഴ്സ്‌, ക്രോക്കറികള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്‌. കുട്ടികള്‍ക്കായി വിപുലമായ അമ്യൂസ്മെന്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ഡിറ്റിപിസിയുടെ പവലിയന്‍ മേളയുടെ ആകര്‍ഷണമാകും. മലബാര്‍ ഗോള്‍ഡ്‌ നറുക്കെടുപ്പിലൂടെ ദിവസവും സ്വര്‍ണസമ്മാനങ്ങളും നല്‍കും. വൈകിട്ട്‌ ആറു മുതല്‍ നടത്തുന്ന പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും വിവിധ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകളും വസന്തോത്സവത്തിന്‌ കൊഴുപ്പേകുമെന്ന്‌ കളക്ടര്‍ പറഞ്ഞു. മേള ജനുവരി രണ്ടിന്‌ സമാപിക്കും.

വസന്തോത്സവ കലാപരിപാടികള്‍ 25 മുതല്‍ ഡര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ആരംഭിക്കും. ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലുമായി ബന്ധപ്പെടുത്തി ഇത്തവണ കലാസന്ധ്യകള്‍ കൂടുതല്‍ വര്‍ണാഭമാക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. 26-ന്‌ മുഖ്യമന്ത്രി ഉള്‍പ്പെടെയുളള പ്രമുഖര്‍ പങ്കെടുക്കും. അന്ന്‌ പ്രിയദര്‍ശന്‍, എം.ജി.ശ്രീകുമാര്‍ തുടങ്ങിയ കലാരംഗത്തെ പ്രതിഭകള്‍ വസന്തോത്സവത്തില്‍ അണിനിരക്കും. 27-ന്‌ നജീം അര്‍ഷാദ്‌ നയിക്കുന്ന ഗാനമേളയും 28-ന്‌ മെഗാ ഷോയുമുണ്ടാകും. 29-ന്‌ സ്റ്റാര്‍സിംഗര്‍ ജൂനിയര്‍-സീനിയര്‍ പ്രതിഭകള്‍ അണിനിരക്കുന്ന ഗാനസന്ധ്യയുണ്ടാകും. 30-ന്‌ ജോസി ജോണിന്റെ നേതൃത്വത്തിലുളള ഫ്യൂഷന്‍ നൃത്തവും 31-ന്‌ ആഫ്രിക്കന്‍ കലാസംഘത്തിന്റെ വിവിധ പരിപാടികളും അരങ്ങേറും. ജനുവരി ഒന്നിന്‌ സലിംകുമാര്‍ ഉള്‍പ്പെടെയുളള സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കലാപരിപാടികള്‍ വൈകുന്നേരം ആറിന്‌ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്‌. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31-ന്‌ അര്‍ധരാത്രിയില്‍ നഗരത്തില്‍ കരിമരുന്ന്‌ പ്രയോഗവും നടത്തുമെന്ന്‌ കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.