Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അങ്കമാലി നഗരം ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 10:53 pm IST
inErnakulam

അങ്കമാലി: അങ്കമാലി പട്ടണത്തിലും പരിസരപ്രദേശങ്ങളിലും ഒരു മാസത്തിലേറെയാറി മാലിന്യനീക്കം നടത്തിയിട്ട്‌. ഇതുമൂലം അങ്കമാലി നഗരസഭ അസഹ്യമായ ദുര്‍ഗന്ധത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്‌. നഗരസഭ കൗണ്‍സിലില്‍ ഭരണകക്ഷി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും പങ്കെടുക്കാത്തതുകൊണ്ട്‌ നഗരസഭ അധികൃതര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്‌. കൗണ്‍സിലര്‍മാരുടെ തമ്മില്‍തല്ലും കസേരകളിയും കഴിയുമ്പോഴേക്കും നഗരസഭ പ്രദേശത്ത്‌ മിക്കമാറും സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ട്‌. മാലിന്യം നിക്ഷേപിക്കുന്നതിനായി നഗരസഭ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന സംഭരണികള്‍ അധികൃതര്‍ നീക്കം ചെയ്തതോടെയാണ്‌ അങ്കമാലിയിലെ റോഡുകളില്‍ മാലിന്യങ്ങള്‍ നിറയാന്‍ കാരണം. പൊതുസ്ഥലത്ത്‌ മാലിന്യം നിക്ഷേപിക്കുന്നത്‌ പിടികൂടിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന ഭീതി ജനങ്ങള്‍ക്ക്‌ ഉണ്ടെങ്കിലും വേറെ ഗതിയില്ലാത്തതുമൂലം ജനങ്ങളും വ്യാപാരികളും മാലിന്യം ഇപ്പോള്‍ ചാക്കില്‍കെട്ടിയും പ്ലാസ്റ്റിക്‌ കവറില്‍ ഭദ്രമാക്കിയും രാത്രികാലങ്ങളില്‍ സൗകര്യപൂര്‍വ്വം റോഡില്‍ തള്ളുകയാണ്‌. റോഡില്‍ തള്ളുന്ന മാലിന്യങ്ങള്‍ നഗരസഭാ അധികൃതര്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതാണ്‌ പട്ടണവും സമീപപ്രദേശങ്ങളും ചീഞ്ഞുനാറുന്നത്‌.

പുതിയ മാര്‍ക്കറ്റിന്റെ പുറക്‌ വശത്ത്‌ നിക്ഷേപിച്ചിരുന്ന മാലിന്യം പരിസരവാസികള്‍ക്ക്‌ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന്‌ മാലിന്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെതുടര്‍ന്നാണ്‌ അങ്കമാലിയില്‍ മാലിന്യനീക്കം നിലച്ചത്‌. ഇവിടെ മാലിന്യനിക്ഷേപം നിറുത്തിവച്ചതിനുശേഷം പകരം സംവിധാനം കണ്ടെത്താന്‍ കഴിയാത്തതാണ്‌ മാലിന്യസംഭരണം നിറുത്തി വയ്‌ക്കുവാന്‍ നഗരസഭാ അധികൃതരേ പ്രേരിപ്പിച്ചത്‌ എന്നു പറയപ്പെടുന്നു. വര്‍ഷങ്ങളായി മാര്‍ക്കറ്റിലെയും നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലെയും മാലിന്യങ്ങളും മാര്‍ക്കറ്റിനു പിന്നിലാണ്‌ നിക്ഷേപിക്കുന്നത്‌. നഗരസഭ സംഭരിക്കുന്ന മാലിന്യങ്ങള്‍ക്ക്‌ പുറമേ ഹോട്ടലുകളില്‍നിന്നും ആശുപത്രികളില്‍നിന്നുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിച്ചിരുന്നു. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ഇവിടെ മാലിന്യം ഇവിടെ കൊണ്ടുവന്നു തള്ളിയിരുന്നു. ഇങ്ങനെ മാലിന്യം കുമിഞ്ഞു കൂടിയതാണ്‌ മാര്‍ക്കറ്റിനു പിന്നിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ക്ക്‌ പ്രശ്നമായത്‌. മാലിന്യം ഉറവായി എത്തിയതിനെതുടര്‍ന്ന്‌ വീടുകളിലെ കിണറുകള്‍ ഉപയോഗ്യശൂന്യമായി കൂടാതെ പക്ഷികളും മറ്റും മാലിന്യം കൊത്തിവലിച്ച്‌ വീട്ടുവളത്തില്‍ കൊണ്ടുഇടുന്നതും നായ്‌ക്കളുടെ ശല്യം വര്‍ദ്ധിച്ചതും ഈച്ച, കൊതുക്‌, എലി തുടങ്ങിയവ പെരുകിയതും ഈ പ്രദേശത്ത്‌ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായി മാറി. വീടുകളിലും പരിസരപ്രദേശങ്ങളിലും മുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പരിസരപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ മാത്രമേ മാലിന്യസംസ്കരണത്തിന്‌ ശാശ്വതപരിഹാരമാകുകയുള്ളൂ. പ്രധാന റോഡുകളില്‍നിന്ന്‌ ഒഴിവാക്കി ഊടുവഴികളിലും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലും റോഡരികില്‍ ഇട്ടുതന്നെ കത്തിയ്‌ക്കുന്നുണ്ട്‌. ഇതും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. കൗണ്‍സിലര്‍മാരുടെ തമ്മില്‍അടിയും വാദപ്രതിവാദങ്ങളും വിശദീകരണങ്ങളും അവസാനിപ്പിച്ച്‌ മാലിന്യപ്രശ്നത്തിന്‌ പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.