Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ദൂരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 11:07 pm IST
in Kottayam

വൈക്കം: പുതിയ ബോട്ട്‌ ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ദൂരൂഹത. ബോട്ട്‌ ജെട്ടിയുടെ ചുറ്റുമതിലിന്‌ തടസമായി ഇറിഗേഷന്‍ വകുപ്പിണ്റ്റെ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച മില്‍മാബൂത്ത്‌ സംരക്ഷിക്കുന്ന നിലപാടാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്‌. ചുറ്റു മതില്‍ പൂര്‍ത്തികരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണ്‌. ഒഴിഞ്ഞ മദ്യക്കുപ്പിക്കളും മറ്റ്‌ ലഹരി പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളുമാണ്‌ ഇവിടെ. പുതിയ ജെട്ടി ഉദ്ഘാടനം ചെയ്യുബോള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച ബൂത്തിന്‌ ചട്ടങ്ങള്‍ ലംഘിച്ചു വൈദ്യുതി ബോര്‍ഡ്‌ കണക്ഷന്‍ നല്‍കിയിരുന്നു. നൂറ്റാണ്ടു പഴക്കമുള്ള ബോട്ട്‌ ജെട്ടി ഏതു നിമിഷവും നിലപൊത്തുന്ന അവസ്ഥയിലാണ്‌ പുതിയ ബോട്ട്ജെട്ടി ലക്ഷങ്ങള്‍ മുടക്കി ആധുനിക സംവിധാനത്തില്‍ പണിതത്‌. മില്‍മാബൂത്ത്‌ പൊളിച്ചുമാറ്റുവാന്‍ നിയപരമായി യാതൊരുതടസവും ഇല്ല. ഇത്‌ പൊളിച്ചു മാറ്റണമെന്ന്‌ ഇറിഗേഷന്‍ വകുപ്പ്‌ തഹസില്‍ദാരോട്‌ ആവശ്യപ്പെട്ടിരുന്നു. പൊളിച്ചു മാറ്റുവാനുള്ള തീയതി അറിയിച്ചാല്‍ എക്്്സിക്യൂട്ടിവ്‌ മജിസ്്രടേറ്റ്‌ എന്ന നിലയില്‍ എത്താമെന്ന്്്‌ തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്‌. മില്‍മാ ബൂത്തിലെ വൈദ്യൂതി കണക്ഷന്‍ വിച്ഛേദിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന്‌ ശേഷം പോലീസ്‌, റവന്യൂ വകുപ്പുകളുടെ അനുമതിയോടെയേ മാറ്റുന്ന തീയതി നിശ്ചയിക്കാന്‍ സാധിക്കു എന്ന നിലപാടാണ്‌ ഇറിഗേഷന്‍ വകുപ്പ്‌. നിയപരമായ പഴുതുകളിട്ട്‌ മില്‍മാ ബൂത്ത്‌ തുടരുന്നതിലുള്ള നടപടിയാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്്‌. ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിലപാട്‌ ജനദ്രോഹപരമായാണ്‌ ജനങ്ങള്‍ കാണുന്നത്്‌. സംസ്ഥാന ജലഗതാഗത വകുപ്പില്‍ എറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഫിഷറിയാണ്‍്‌ഇത്്‌. ഇറിഗേഷന്‍ വകുപ്പിണ്റ്റെ കെടുകാര്യസ്ഥതമൂലം ജനങ്ങളുടെ ദീര്‍ഘനാളത്തെ അഭിലാഷമായിരുന്ന പുതിയ ബോട്ട്‌ ജെട്ടി ഉദ്ഘാടനം ചെയ്തു മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാരകമായി നിലനില്‍ക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.