Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണല്‍- ബ്ലേഡ്‌ മാഫിയാബന്ധമുള്ള പോലീസുദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:30 pm IST
inErnakulam

ആലുവ: മണല്‍ -ബ്ലേഡ്‌ മാഫിയകളുമായി ബന്ധമുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ സ്ക്വാഡ്‌ പിടികൂടിയ മണല്‍ ലോബിയില്‍പ്പെട്ടവരെ കേസെടുക്കാതെ വിട്ടയയ്‌ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട്‌ നെടുമ്പാശ്ശേരി പോലീസിലെ ചിലര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതുമായിബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തില്‍ വിവിധ ലോഡ്ജുകളില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്ക്‌ മുറിയെടുത്ത്‌ നല്‍കി മദ്യസേവവരെ നടത്തുന്നുണ്ടെന്ന്‌ സൂചന ലഭിച്ചു. ഇത്തരത്തില്‍ മദ്യം നല്‍കി മയക്കുന്നതിനിടെയായിരിക്കും മണലുമായി ലോറികള്‍ പായുക. നെടുമ്പാശ്ശേരിക്കടുത്ത്‌ മണല്‍ മാഫിയ തമ്പടിച്ചിരുന്ന ലോഡ്ജും കണ്ടെത്തിയിട്ടുണ്ട്‌. മണല്‍ കടത്തുന്ന വണ്ടിയുടെ മുന്നിലും പിന്നിലും അകമ്പടിവാഹനങ്ങളുണ്ടാകും. റോഡില്‍ ഏതെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കലാണ്‌ ഈ അകമ്പടി വാഹനങ്ങളിലുള്ളവരുടെ ഡ്യൂട്ടി. പരിശോധനകളെന്തെങ്കിലുമുണ്ടെങ്കില്‍ മണല്‍ ലോറിമേറ്റ്വിടെക്കെങ്കിലും മാറ്റുകയാണ്‌ ചെയ്യുന്നത്‌. മണല്‍ ചാക്കുകളിലാക്കി ടെമ്പോവാനുകളില്‍വരെ വ്യാപകമായി കടത്തുന്നുണ്ട്‌. ഒരു ദിവസം പലതവണകളായി ഇത്തരത്തില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ മണലാണ്‌ കടത്തുന്നത്‌. പോലീസുകാരുടെ കോണ്‍ഫ്രന്‍സുകളും മറ്റുമുള്ളദിവസങ്ങളിലാണ്‌ കൂടുതലായി ഇത്തരത്തില്‍ കടത്തുന്നതെന്നും വിവിരം ലഭിച്ചിട്ടുണ്ട്‌.

സര്‍വ്വീസില്‍ നിന്നും വിരമിച്ച ചില പോലീസുദ്യോഗസ്ഥരും ഈ മണല്‍ മാഫിയയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. ആലുവ റൂറല്‍ എസ്പി ഓഫീസിലെ ചിലരും മണല്‍ മാഫിയയെ സഹായിക്കുന്നുണ്ട്‌. എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ എസ്പി തയ്യാറാകുന്നില്ല. ഇതേതുടര്‍ന്ന്‌ ഈ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോള്‍ മണല്‍മാഫിയയോടുള്ള മനോഭാവം മാറ്റുകയും ചെയ്തിരിക്കുകയാണ്‌. ഇതുവരെ മണല്‍ മാഫിയയെ പിടികൂടിയാല്‍ ഈ ഉദ്യോഗസ്ഥരാണ്‌ എസ്പി നിര്‍ദ്ദേശിച്ചിട്ടാണെന്നു പറഞ്ഞ്‌ വിവിധ സ്റ്റേഷനുകളില്‍ നേരിട്ടെത്തി മണല്‍ മാഫിയയില്‍പെട്ടവരെ വിട്ടയക്കുന്നതിന്‌ വേണ്ടതായ ഒത്താശ ചെയ്യുന്നത്‌. അതുപോലെ അനധികൃത പണമിടപാട്‌ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ബ്ലേഡ്‌ മാഫിയസംഘത്തില്‍ നിന്നും പണപ്പിരിവുനടത്തിയതുമായി ബന്ധപ്പെട്ട്‌ എസ്പി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ചിലര്‍ക്കെതിരെയും അന്വേഷണമുണ്ട്‌. ഇതിനു മുമ്പ്‌ ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഒരു എസ്പിയെ മറയാക്കിയാണ്‌ ഇത്തരമൊരു കേസില്‍പ്പെട്ടയാളില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.