Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറിന്‌ കുറുകെ കടത്തുവഞ്ചി അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:29 pm IST
in Ernakulam

ആലുവ: പെരിയാറിന്‌ കുറുകെ മണപ്പുറത്തേക്കുണ്ടായിരുന്ന കടത്തുവഞ്ചി സര്‍വീസ്‌ പുനരാരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെ നിര്‍ദ്ദേശം അട്ടിമറിക്കാന്‍ ചെയര്‍മാന്‍ കെ.വി.സരളയോടുള്ള എതിര്‍പ്പിന്റെ പേരില്‍ തോട്ടക്കാട്ടുകര ഭാഗത്തെ കൗണ്‍സിലര്‍മാരായ ലിസ ജോണ്‍സണ്‍, ദിപതോമസ്‌, ബിന്ദു അലക്സ്‌ എന്നിവരാണ്‌ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ കടത്ത്‌ സര്‍വീസിനെ കൗണ്‍സില്‍യോഗത്തില്‍ എതിര്‍ത്തത്‌. കടത്തുസര്‍വീസിനെ എതിര്‍ത്ത കൗണ്‍സിലര്‍മാരുടെ താല്‍പര്യമെന്താണെന്നാണ്‌ ജനങ്ങള്‍ ചോദിക്കുന്നത്‌. യാതൊരുവിവാദമില്ലാത്ത ഏകകണ്ഠമായി തീരുമാനിക്കാന്‍ കഴിയുന്ന ജനക്ഷേമപദ്ധതി മുടക്കിയ കൗണ്‍സിലര്‍മാര്‍ ആര്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും ജനങ്ങള്‍ ചോദിക്കുന്നു. പതിറ്റാണ്ടുകളായി പെരിയാറിന്‌ കുറുകെയുണ്ടായിരുന്ന കടത്തു സര്‍വീസ്‌ മൂന്നു വര്‍ഷം മൂമ്പാണ്‌ നിര്‍ത്തലാക്കിയത്‌.

പിഡബ്ലിയുഡി സൗജന്യമായി നടത്തിയിരുന്ന കടത്ത്‌ സര്‍വീസ്‌ ജീവനക്കാരന്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ചതോടെ നിര്‍ത്തലാക്കുകയായിരുന്നു. തട്ടേക്കാട്‌ ബോട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടത്തുകളുടെ കണക്കെടുപ്പ്‌ നടന്നപ്പോള്‍ ആലുവായില്‍ ഇങ്ങനെയൊരുകടത്ത്‌ സര്‍വീസ്‌ ഇല്ലെന്ന്‌ കനാല്‍ ഇന്‍സ്പെക്ടര്‍ക്ക്‌ തെറ്റായിറിപ്പോര്‍ട്ട്‌ നല്‍കിയത്‌ മുന്‍ ഭരണസമിതിയാണ്‌. ഇതോടെ അവശേഷിച്ച സ്വകാര്യകടത്തുകാരും കടത്ത്‌ സര്‍വീസ്‌ നിര്‍ത്തി. ഇതിനെതിരെ സമരങ്ങള്‍ നടന്നെങ്കിലും പിന്നീട്‌ കെട്ടടങ്ങി. ഈ സാഹചര്യത്തിലാണ്‌ നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായെത്തിയത്‌. നഗരസഭയുടെ പരിഗണനക്ക്‌ വിട്ടതിനെതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ വിഷയം അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കെ.വി.സരളയൊടൊപ്പം കടത്ത്‌ സര്‍വീസ്‌ വേണമെന്നാവശ്യപ്പെട്ടത്‌ മണപ്പുറം വാര്‍ഡ്‌ കൗണ്‍സിലര്‍ ഉമാലൈജിയാണ്‌. കെ.വി.സരള കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി വിരുദ്ധ പക്ഷക്കാരിയും ഉമലൈജി ഇരുപക്ഷത്തുമില്ലത്തയാളുമാണ്‌. കൗണ്‍സിലില്‍ തര്‍ക്കം മുറുകിയപ്പോള്‍ വിഷയം പഠിക്കാനായി മാറ്റിവയ്‌ക്കുന്നുവെന്ന്‌ പറഞ്ഞ്‌ ചെയര്‍മാന്‍ അടുത്ത അജണ്ടയിലേക്ക്‌ കടക്കുകയായിരുന്നു. വിഷയം ആര്‌ പഠിക്കുമെന്നോ എന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നോ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഗ്രൂപ്പിസത്തെ തുടര്‍ന്ന്‌ ഒരു പദ്ധതി കൂടി അനിശ്ചിതത്വത്തിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.