Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപേക്ഷകള്‍ അവഗണിക്കില്ല; തമിഴ്നാടുമായി നല്ല ബന്ധം നിലനിര്‍ത്തും- മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:13 pm IST
in Kottayam

കോട്ടയം: ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിക്കുന്ന ഒരപേക്ഷ പോലും അവഗണിക്കപ്പെടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‌ ആശങ്കയുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ആരും ഏര്‍പ്പെടരുതെന്നും, തമിഴ്നാടുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി തുടര്‍ന്ന്‌ പറഞ്ഞു. കോട്ടയത്ത്‌ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലഭിക്കുന്ന ഓരോ അപേക്ഷയിലും അനുകൂലമായി എന്തു ചെയ്യാം എന്നു നോക്കുന്ന സമീപനം വളര്‍ത്തിയെടുക്കുകയാണ്‌ ജനസമ്പര്‍ക്കപരിപാടിയില്‍. അപേക്ഷ തീര്‍പ്പാക്കാനാകാത്തവയില്‍ അതിണ്റ്റെ കാരണം അപേക്ഷകന്‌ അറിയാന്‍ കഴിയണം. അവഗണിക്കപ്പെടാതെ അപേക്ഷകളില്‍ അനുകൂലമായെന്ത്‌ ചെയ്യാമെന്ന സമീപനം വളര്‍ത്തി യെടുത്ത്‌ ഈ സമീപനം സര്‍ക്കാരിണ്റ്റെ മുഖമുദ്രയാക്കുകയാണ്‌ ലക്ഷ്യം. നിയമങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന സമീപനം പുലര്‍ത്തി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ പാകത്തില്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തമിഴ്നാടിന്‌ വെളളം, കേരളത്തിനു സുരക്ഷ’ എന്നുയര്‍ത്തിയ മുദ്രാവാക്യം സര്‍ക്കാരും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം അംഗീകരിച്ചതാണ്‌. എന്നാല്‍ തമിഴ്നാടിന്‌ ആശങ്കയുണ്ടാകുന്ന തരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു. ശബരിമലയിലും മറ്റും തമിഴ്‌ ജനതയെ ആക്രമിക്കുന്നതായും പ്രചാരണങ്ങളുണ്ട്‌. ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തമിഴ്‌ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്‌ ഈ സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടുകാരെ സംസ്ഥാനം അതിഥികളായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്കപരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ റവന്യൂ വകുപ്പ്‌ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന കാരുണ്യസ്പര്‍ശമാണ്‌ ജനസമ്പര്‍ക്കപരിപാടി എന്ന്‌ ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. ജനാധിപത്യ ഭരണത്തില്‍ സമാനതകളില്ലാത്തതാണ്‌ ജനസമ്പര്‍ക്കമെന്ന്‌ സാംസ്കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. കല്‍ക്കത്തയില്‍ ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ജീവന്‍ ബലി നല്‍കിയും രക്ഷകരാകാന്‍ തുനിഞ്ഞ രമ്യ, വിനീത എന്നീ നേഴ്സുമാരുടെ ആശ്രിതര്‍ക്ക്‌ അഞ്ചു ലക്ഷത്തിണ്റ്റെ ധനസഹായവും അവരെ പരിചരിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സന്ധ്യയുടെ അമ്മയ്‌ക്ക്‌ ഒരു ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു. ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌, ജോസ്‌ കെ.മാണി എംപി, എംഎല്‍എമാരായ മോന്‍സ്‌ ജോസഫ്‌, കെ.സുരേഷ്‌ കുറുപ്പ്‌, എന്‍. ജയരാജ്‌, സി.എഫ്‌.തോമസ്‌, കെ.അജിത്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ സിന്‍സി പാറേല്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.