Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെയെ എച്ച്‌ഐവി സിറിഞ്ചുകൊണ്ട്‌ ആക്രമിക്കുമെന്ന്‌ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 12:04 am IST
inIndia

ന്യൂദല്‍ഹി: എച്ച്‌ഐവി വൈറസുകളടങ്ങിയ സിറിഞ്ചുകള്‍ ഉപയോഗിച്ച്‌ അണ്ണാ ഹസാരെയെയും സംഘത്തേയും കുത്തിവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ദല്‍ഹി പോലീസിന്‌ കഴിഞ്ഞ ആഴ്ച ലഭിച്ച കത്തിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീഷണി ഗൗരവം അര്‍ഹിക്കുന്നതാണെന്ന്‌ കണ്ടതിനെത്തുടര്‍ന്ന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു. അതേസമയം കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ദല്‍ഹി പോലീസ്‌ അന്വേഷണവും ആരംഭിച്ചു. ഐപിസി 502, 506, 507 വകുപ്പുകള്‍ പ്രകാരം ഭീഷണിപ്പെടുത്തല്‍, അജ്ഞാതവിവരം നല്‍കല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ ദല്‍ഹി പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ ഒമ്പതിനാണ്‌ ഇത്തരത്തില്‍ ഒരു കത്ത്‌ ദല്‍ഹി പോലീസിന്‌ ലഭിച്ചത്‌. ദല്‍ഹിയില്‍ ഉള്ളവര്‍ തന്നെയാണ്‌ ഇതിനു പിന്നിലെന്നാണ്‌ പോലീസ്‌ നിഗമനം.

അണ്ണാഹസാരെ സത്യഗ്രഹസമരവുമായി മുന്നോട്ടു പോകുവാനാണ്‌ തീരുമാനമെങ്കില്‍ മാരകമായ ഈ വൈറസ്‌ ഉപയോഗിച്ച്‌ ആക്രമണം നടത്തുമെന്നാണ്‌ കത്തിലെ ഭീഷണിപ്പെടുത്തല്‍. കത്തെഴുതിയതിന്‌ പിന്നില്‍ അക്രമികളാണെന്നാണ്‌ കരുതുന്നതെന്നും അണ്ണാഹസാരെക്ക്‌ ഇപ്പോള്‍ത്തന്നെ ഭീഷണിയുണ്ടെന്നും ഈ ഭീഷണി ഗൗരവമായാണ്‌ കാണുന്നതെന്നും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്‍പതോളം വോളണ്ടിയര്‍മാരാണ്‌ ഈ സംഘത്തിലുള്ളതെന്നും ഇവര്‍ പരിശീലനം ലഭിച്ചവരാണെന്നും ആയിരം പേരിലെങ്കിലും ഇത്‌ കുത്തിവെയ്‌ക്കാന്‍ സാധിക്കുമെന്നാണ്‌ കത്തില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന ഭീഷണി ചൂണ്ടിക്കാട്ടുന്നത്‌.

ഇതിനിടെ അണ്ണാ ഹസാരെ ജന്മനാടായ മഹാരാഷ്‌ട്രയിലെ റാലെഗണ്‍ സിദ്ധിയിലേക്ക്‌ മടങ്ങുന്നു. ദല്‍ഹിയിലേക്കുള്ള യാത്ര ഹസാരെ ഒഴിവാക്കിയതായും മൂന്ന്‌ നാല്‌ ദിവസം സ്വന്തം ഗ്രാമത്തില്‍ തങ്ങുമെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായി സുരേഷ്‌ പത്താരെ വ്യക്തമാക്കി. ചെന്നൈയില്‍നിന്നാണ്‌ ഹസാരെ റാലെഗണ്‍ സിദ്ധിയിലേക്ക്‌ മടങ്ങിയത്‌.

ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഹൈദരാബാദിലെ പരിപാടികള്‍ റദ്ദാക്കിയ ഹസാരെ ദല്‍ഹിയിലേക്ക്‌ പോകാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ലമെന്റിലെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കുമെന്നായിരുന്നു ഹസാരെ നേരത്തെ സൂചിപ്പിച്ചിരുന്നത്‌. കഴിഞ്ഞ എട്ടു മാസങ്ങളായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യവുമായി സമരമുഖത്താണ്‌ ഹസാരെ സംഘം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.