Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാലില്‍ രാത്രികാലങ്ങളില്‍ മണ്ണെടുപ്പ്‌ വ്യാപകം, അധികൃതര്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2011, 11:11 pm IST
inKottayam

കറുകച്ചാല്‍: കറുകച്ചാലിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വ്യാപകമായി മണ്ണെടുപ്പ്‌ നടക്കുന്നു. മണ്ണുകയറ്റിയടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നു. കാല്‍നടയാത്രക്കാര്‍പോലും ഭയന്നാണ്‌ റോഡിലൂടെ നടക്കുന്നത്‌. കങ്ങഴ, കൊച്ചുപറമ്പ്‌, നെടുംകുന്നം ഭാഗങ്ങളില്‍ നിന്നാണ്‌ മണ്ണുഖനനം നടത്തുന്നത്‌. നാല്‍പതില്‍പരം ടിപ്പറുകളാണ്‌ ഇവിടെ നിന്നും മണ്ണുകയറ്റിപോകുന്നത്‌. ഈ ഭാഗങ്ങളിലെ ഒട്ടുമിക്ക കുന്നുകളും മണ്ണുമാന്തി ഉപയോഗിച്ച്‌ ഇടിച്ചുനിരപ്പാക്കി. മണ്ണുഖനനം ചെയ്യുന്നതിന്‌ അനുമതി നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ കാറ്റില്‍പറത്തിയാണ്‌ ഖനനം നടത്തുന്നത്‌. നിയമം നടപ്പിലാക്കേണ്ട നിയമപാലകരുടെ ഓഫീസിനോടുചേര്‍ന്ന്‌ മണ്ണുഖനനം നടത്തിയതും നിയമം ലംഘിച്ചാണ്‌. അതിരില്‍ നിന്നും നിശ്ചിതഅകലം ഇട്ടേ മണ്ണുഖനനം ചെയ്യാവൂ എന്ന നിയമം ലംഘിച്ച്‌ മണ്ണെടുത്തതുമൂലം പോലിസ്‌ സ്റ്റേഷണ്റ്റെ അതിരില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ ഏതുസമയത്തും നിലം പൊത്തുന്നനിലയിലാണ്‌. മണ്ണുമാഫിയായുടെ ഉന്നതങ്ങളിലെ സ്വാധീനമാണ്‌ ഇതിനു പിന്നില്‍. രാത്രി ൧൦ മണിയോടെ ആരംഭിക്കുന്ന ടിപ്പറുകളുടെ മരണപ്പാച്ചില്‍ വെളുപ്പിന്‌ ൬ മണിവരെ തുടരും. ഇതുമൂലം പ്രഭാതസവാരിക്കുപോലും ജനത്തിനു കഴിയുന്നില്ല. ചെറുവാഹനങ്ങളെ ടിപ്പറുകള്‍ ശ്രദ്ധിക്കാറേയില്ല. അപകടമുണ്ടായാല്‍ കേസാക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ തന്നെ ടിപ്പറുകളുടെ ഉടമ പണവും അതെത്തിക്കാന്‍ കാറും നല്‍കുന്ന സ്ഥിരം പദ്ധതിയാണ്‌ ഏര്‍പ്പാടാക്കിയിരിക്കുന്നത്‌. മുപ്പതിലധികം ടിപ്പറുകളുള്ള നിരണം സ്വദേശിയുടെ ടിപ്പര്‍ കറുകച്ചാല്‍ ഭാഗത്ത്‌ നിരവധി അപകടങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ഇതിലൊരുകേസുപോലും എടുത്തിട്ടില്ല. എല്ലാം ഒത്തുതീര്‍പ്പാക്കുകയാണ്‌ ചെയ്തത്‌. ടിപ്പറുകളുടെ വേഗത നിയന്ത്രിക്കാനുള്ള വേഗപ്പൂട്ട്‌ ഉപയോഗിക്കാതെയാണ്‌ ടിപ്പറുകള്‍ ഓടുന്നത്‌. അമിതമായ മണ്ണെടുപ്പുമൂലം വാന്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും റവന്യൂ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ അനുമതി നല്‍കുന്നതില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക്‌ പരാതിയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.