Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂറ്‍ -പൂഞ്ഞാര്‍ ഹൈവേയില്‍ കൊട്ടാരമറ്റത്ത്‌ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2011, 11:10 pm IST
inKottayam

പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കടപ്പാട്ടൂറ്‍ ബസ്‌ സ്റ്റാണ്റ്റിനു സമീപം അപകടം തുടര്‍ക്കഥയാവുന്നു.റോഡിണ്റ്റെയും ഡിവൈഡര്‍ നിര്‍മ്മാണത്തിണ്റ്റെയും അപാകതയും പി.ഡബ്യു.ഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പോലീസിണ്റ്റെ നിസംഗതയും മൂലം നിരവധി അപകടങ്ങളാണ്‌ ഉണ്ടാകുന്നത്‌. ട്രാഫിക്‌ സിഗ്നലിണ്റ്റെ അപാകത, അശ്രദ്ധമായ ഡ്രൈവിംഗ്‌, വാഹനങ്ങള്‍ റോഡിന്‌ നടുവില്‍ വട്ടം തിരിക്കുന്നതും അപകടങ്ങള്‍ക്ക്‌ കാരണം. ദിവസവും നാലോ അഞ്ചോ അപകടങ്ങള്‍ ഇവിടെ പതിവാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ൩ മണിയോടെ ഹൈവേയില്‍ ഏറ്റുമാനൂറ്‍ ഭാഗത്തേക്ക്‌ വരുകയായിരുന്ന കാര്‍ അശ്രദ്ധമായും ട്രാഫിക്‌ വിരുദ്ധമായും വലത്തോട്ട്‌ വട്ടം തിരിച്ചതാണ്‌ അപകടത്തിന്‌ കാരണമായത്‌.ഇതേ പാതയില്‍ കാറിനു പിന്നാലെയെത്തിയ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.കാര്‍ വട്ടം തിരിക്കുന്നത്‌ കണ്ട്‌ ലോറി ഡ്രൈവര്‍ ബ്രെയ്‌ക്ക്‌ ചവിട്ടി വലത്തോട്ട്‌ തിരിച്ചതിനാല്‍ വാന്‍ അപകടം ഒഴിവാകുകയായിരുന്നു. കാറില്‍ ചെറുതായി ഇടിച്ച ലോറി നിയന്ത്രിച്ചുനിര്‍ത്തുന്നതിന്‌ ഡ്രൈവര്‍ക്ക്‌ കഴിഞ്ഞതും അപകടം ഒഴിവാകുന്നതിന്‌ കാരണമായി.പാലായില്‍ നിന്നും വരുന്ന ചെറുവാഹനങ്ങളും സാന്തോം കോംപ്ളക്സില്‍ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങളും ഹൈവേ ക്രോസ്‌ ചെയ്ത്‌വലത്തോട്ട്‌ വട്ടം തിരിക്കുന്നതു പലപ്പോഴും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. ഹൈവേയിലെ വാഹനതിരക്ക്‌ ഏറിയതും ഈ ഭാഗത്തെ റോഡ്‌ നിര്‍മ്മാണത്തിലെയും ഡിവൈഡര്‍ നിര്‍മ്മാണത്തിലെയും അപാകതയാണ്‌ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ കാരണം.ഏറ്റുമാനൂറ്‍ ഭാഗത്തു നിന്നും അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഡ്രൈവറുമാരുടെ ശ്രദ്ധയില്‍ പെടാറില്ല.ഇത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.