Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയാല്‍ ഒബിസി സംവരണ പരിധി ഉയര്‍ത്തണമെന്ന്‌ മായാവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2011, 11:03 pm IST
inIndia

ലക്നൗ: മുസ്ലീങ്ങളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഒബിസി സംവരണ പരിധി 27 ശതമാനത്തില്‍നിന്ന്‌ ഉയര്‍ത്തണമെന്ന്‌ യുപി മുഖ്യമന്ത്രി മായാവതി.

കേന്ദ്രം ഇത്തരത്തില്‍ സംവരണം വര്‍ധിപ്പിച്ചാല്‍ തന്റെ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും മായാവതി ഒരു റാലിയില്‍ പറഞ്ഞു. സംവരണത്തിന്‌ ഒരു ദേശീയ നയം രൂപവല്‍ക്കരിക്കുകയും അത്‌ രാജ്യത്താകമാനം ബാധകമാകുകയും വേണം. കോണ്‍ഗ്രസ്‌ മുസ്ലീങ്ങളെ വെറുംവോട്ടു ബാങ്കുകളായി കരുതി അവരെ വഞ്ചിക്കുകയായിരുന്നു. അവരുടെ ക്ഷേമത്തിനായുള്ള നടപടികളൊന്നും കോണ്‍ഗ്രസ്‌ കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ്‌ ഭരണത്തിനു കീഴില്‍ രാജ്യത്ത്‌ അനേകം ലഹളയുണ്ടായി. അതിന്റെ ഓര്‍മകള്‍ മുസ്ലീം ജനതയുടെ മനസ്സിലുണ്ടാവും. സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഭരണകാലമായ 40 വര്‍ഷവും മുസ്ലീങ്ങള്‍ ഭയചകിതരായാണ്‌ കഴിഞ്ഞതെന്ന്‌ മായാവതി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ബിജെപിയോടുള്ള മൃദുസമീപനം മൂലമാണ്‌ സംസ്ഥാനത്ത്‌ ആര്‍എസ്‌എസ്‌, വിഎച്ച്പി, ഭജരംഗദള്‍ എന്നിവ ശക്തിയാര്‍ജിച്ചതെന്ന മായാവതി അവകാശപ്പെട്ടു. ബിഎസ്പി ലോക്സഭയിലും നിയമസഭയിലും ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ മറ്റു പാര്‍ട്ടികള്‍ അവരെ തഴയുകയായിരുന്നെന്നും മായാവതി പറഞ്ഞു. തന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്‌. ഭീകരരുമായുള്ള മുസ്ലീങ്ങളുടെ ബന്ധത്തെ അപലപിച്ച മായാവതി ഭീകരര്‍ക്ക്‌ ഒരു മതവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരെ അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കാനുള്ള സംവിധാനമൊരുക്കാനും തക്ക സമയത്ത്‌ അവ സംസ്ഥാനങ്ങളുമായി പങ്കുവെക്കാനും കേന്ദ്ര സര്‍ക്കാരിനോട്‌ മായാവതി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ മുസ്ലീം ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ടുകള്‍ സമയത്തിന്‌ ലഭിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.