Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

നര്‍മ്മദാതീരത്തെ ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2011, 11:01 pm IST
inTravel

പശ്ചിമറെയില്‍വേയുടെ ഒരു പ്രധാന സ്റ്റേഷനാണ്‌ �ഭരുച്‌. �ഭൃഗുക്ഷേത്രമെന്നും ഇതിനു പേരുണ്ട്‌. �ഭൃഗുമഹര്‍ഷിയുടെ ആശ്രമം ഇവിടെയാണു നിന്നിരുന്നത്‌. മഹാബലി ഇവിടെ പത്ത്‌ അശ്വമേധയാഗം നടത്തിയിട്ടുണ്ട്‌. നര്‍മ്മദാതീരത്ത്‌ ഉടനീളം ഇവടെ അമ്പത്തഞ്ചു തീര്‍ത്ഥങ്ങളുണ്ട്‌.�രുചില്‍ നിന്ന്‌ മൂന്നു കിലോമീറ്ററകലെ നര്‍മ്മദാതീരത്ത്‌ ശാങ്കരീദേവിയുടെ ക്ഷേത്രമുണ്ട്‌. കൂടാതെ ശാക്തകൂപം, പിംഗലേശ്വര – ഭുവനേശ്വരക്ഷേത്രങ്ങള്‍, ദേവഖാതമെന്ന സരോവരം എന്നിവയും ഇവിടെ ദര്‍ശനീയങ്ങളായുണ്ട്‌.മഹാരുദ്രന്നു മുന്നില്‍ മുറയ്‌ക്കു ശംഖോദ്ധാരം, ഗൗതമേശ്വരം, ദശാശ്വമേധം, സൗഭാഗ്യസുന്ദരി, വഷാദകുണ്ഡം, ധൂനപാപം, ഏരണ്ഡീതീര്‍ത്ഥം, കനകേശ്വരീക്ഷേത്രം, ജപാലേശ്വരക്ഷേത്രം, ചന്ദ്രപ്രഭാസസോമേശ്വരക്ഷേത്രം എന്നിവ കാണാം. തുടര്‍ന്ന്‌ വാരാഹതീര്‍ത്ഥം, ദ്വാദശാദിത്യം, സിദ്ധേശ്വരം – സിദ്ധേശ്വരീക്ഷേത്രങ്ങള്‍, കപിലേശ്വരക്ഷേത്രം എന്നിവയുണ്ട്‌. അതിനടുത്ത്‌ ഏഴു തപഃസ്ഥളങ്ങള്‍ പഞ്ചതീര്‍ത്ഥങ്ങള്‍, ദേവദീര്‍ത്ഥം, വൈഷ്ണവതീര്‍ത്ഥം, ഹംസതീര്‍ത്ഥം, �ഭാസ്കരതീര്‍ത്ഥം, പ്രഭാതീര്‍ത്ഥം, �ഭഗീശ്വരം, ശ്രീകണ്ഠേശ്വരം, ശൂലേശ്വരം എന്നീ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. കൂടാതെ ദാരുകേശ്വരം, സരസ്വതീതീര്‍ത്ഥം, പ്ര�ഭാതീര്‍ത്ഥം, �ഭഗീശ്വരം, ശ്രീകണ്ഠേശ്വരം, ശൂലേശ്വരം എന്നീക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. കൂടാതെ ദാരുകേശ്വരം, സരസ്വതീതീര്‍ത്ഥം, ഗോതാഗോതീതീര്‍ത്ഥം, അശ്വിനീതീര്‍ത്ഥം, സാവിത്രീതീര്‍ത്ഥം, ബാലഖില്യേശ്വരക്ഷേത്രം, മാതൃതീര്‍ത്ഥം, കോടേശ്വര – കോടേശ്വരീക്ഷേത്രം, ബ്രഹ്മതീര്‍ത്ഥം, ക്ഷേത്രപാലതീര്‍ത്ഥം, ഋണ്ഡേശ്വരക്ഷേത്രം, കുരരീതീര്‍ത്ഥം എന്നിവയും ഈ പുണ്യസ്ഥലത്തിന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിക്കുന്നു.

ഇവയില്‍ ദശാശ്വമേധഘട്ടത്തില്‍ നര്‍മ്മദാക്ഷേത്രവും ഭൃഗുമഹര്‍ഷിയുടെ ആശ്രമസ്ഥാനത്തെ �ഭൃഗീശ്വരീക്ഷേത്രവും പ്രധാനങ്ങളാണ്‌. ഇവിടെ നര്‍മ്മദയില്‍ എല്ലാദിവസവും വേലിയേറ്റവും വേലിയിറക്കവുമാകുന്നുണ്ട്‌.�ഭരുച്ചില്‍ നിന്ന്‌ പതിനെട്ടു കിലോമീറ്റര്‍ അകലെയാണ്‍ശുല്‍ക്കതീര്‍ത്ഥം. നര്‍മ്മദാതീരത്തെ ഈ തീര്‍ത്ഥസ്ഥാനത്തേക്ക്‌ ബസ്‌ സര്‍വ്വീസുണ്ട്‌.

ഇവിടെ നര്‍മ്മദയില്‍ മൂന്നു കുണ്ഡങ്ങളുണ്ടായിരുന്നു. എന്നാല്‍ അവ ലുപ്തങ്ങളായിപ്പോയി. ശുക്ലനാരായണക്ഷേത്രമാണ്‌ ഇവിടെ പ്രധാനമായുള്ളത്‌. ക്ഷേത്രത്തില്‍ നാരായണവിഗ്രഹവും പടേശ്വരത്തും സോമേശ്വരത്തും ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. നാരായണക്ഷേത്രത്തിന്‌ ഇരുവശങ്ങളിലുമായി ബ്രഹ്മാവിന്റെയും ശിവന്റെയും വിഗ്രഹങ്ങളുണ്ട്‌.ഇവിടത്തെ മറ്റൊരുക്ഷേത്രം ഓങ്കാരേശ്വരമാണ്‌. ചിലര്‍ ഇതിനെ ഹുങ്കാരേശ്വരമെന്നും പറയും. അതിനടുത്തുതന്നെ ശൂലപാണീശ്വരക്ഷേത്രവും ആദിത്യേശ്വരതീര്‍ത്ഥവും സ്ഥിതിചെയ്യുന്നു. നഗരത്തില്‍ ഗംഗാനാഥക്ഷേത്രം കാണാം. ഇവിടെ ജാബാലി മഹര്‍ഷി തപസ്സുചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.