Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവായില്‍ കൊള്ളപലിശ സംഘങ്ങള്‍വീണ്ടും സജീവമാകുന്നു; ചിലരാഷ്‌ട്രീയനേതാക്കള്‍ക്കും പങ്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 10:52 pm IST
in Ernakulam

ആലുവ: ആലുവായില്‍ കൊള്ളപലിശാസംഘങ്ങള്‍വീണ്ടും സജീവമാകുന്നു. കൊള്ളപലിശതാങ്ങാനാവതെനാടുവിട്ടവരും വിടുകള്‍ നഷ്ടപ്പെടുത്തിയവരും ഏറെയാണ്‌. കൊള്ളപ്പലിശാസംഘങ്ങള്‍കൂടുതല്‍ പലിശവാഗ്ദാനം ചെയ്ത്‌ നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്‌. ആലുവായിലെ ചില അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാക്കളും ഇത്തരത്തില്‍ ഈ സംഘങ്ങള്‍ക്ക്‌ നിക്ഷേപം നല്‍കിയിട്ടുണ്ട്‌. പ്രതിദിനകണക്കിന്‌ അത്യാവശ്യക്കാര്‍ക്ക്‌ 30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം അശോകപുരത്ത്‌ പിടിയിലായ കൊള്ളപലിശക്കാരനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസ്‌രജിസ്റ്റര്‍ ചെയ്യാനാണ്‌ പോലിസിന്റെ തീരുമാനം. കൊള്ളപലിശാസംഘങ്ങള്‍ക്കുവേണ്ടി വാഹനങ്ങള്‍ പിടിച്ചെടുക്കാനും അക്രമങ്ങള്‍ നടത്തുവാനും വലിയസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈസംഘത്തില്‍ പെട്ടവരെവിവിധപാര്‍ട്ടികളുടെ സജീവപ്രവര്‍ത്തകരായും നിലയുറപ്പിക്കുന്നുണ്ട്‌. എതെങ്കിലും കേസുകളുണ്ടായാല്‍ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണിത്‌. സര്‍ക്കാര്‍ഓഫീസുകളില്‍ വരെ ഈകൊള്ളപലിശാ സംഘങ്ങളുടെ പ്രവര്‍ത്തനമുണ്ട്‌. ആലുവ മിനിസിവില്‍സ്റ്റേഷനിലെ നിരവധി ജീവനക്കാര്‍ ഈ സംഘങ്ങളുടെ ഇരകളാണ്‌. ശബളദിവസം ജീവനക്കാരില്‍നിന്നും പണം ബലംപ്രയോഗിച്ച്‌ വാങ്ങുന്നതും പതിവ്‌ കാഴ്ചയാണ്‌. അതുപോലെ ചില സഹകരണ ബാങ്കുകളില്‍ നിന്നും വായ്‌പലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനെന്നപേരില്‍ അടുത്തുകൂടിയാണ്‌ ഇവര്‍ ഇരകളാക്കുന്നത്‌. തുകഎഴുതാത്ത ചെക്കാണ്‌ ഇവര്‍ പ്രധാനമായും ഈടായി വാങ്ങുന്നത്‌. ആലുവായിലെ നിരവധി വ്യാപാരികളും ഇവരുടെ ഇരകളായിട്ടുണ്ട്‌. ചിട്ടിയുടെ രൂപത്തിലാണ്‌ ഇപ്പോള്‍ കൊള്ളപലിശ ഇടപാട്‌ നടക്കുന്നത്‌. ആലുവമര്‍ച്ചന്റ്സ്‌ അസോസിയേഷനില്‍ കടന്നുകൂടി അസോസിയേഷന്റെ വായ്‌പ പദ്ധതികളെവരെ അട്ടിമറിക്കുവാന്‍ ഈ കൊള്ളപലിശാസംഘത്തിന്‌ കഴിയുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.