Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോള്‍ഡന്‍ ഔര്‍ പ്രോജക്ടിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 10:51 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബസ്‌ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും യാത്രാ സുരക്ഷ ഉറപ്പു വരുത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ലൂഡി ലൂയിസ്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ സ്കൂള്‍ ബസ്‌ ഡ്രൈവര്‍മാര്‍ക്കായി പരിശീലന പദ്ധതി തയ്യാറാകുന്നത്‌. ജില്ലയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ബസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ബേസിക്‌ ലൈഫ്‌ സപ്പോര്‍ട്ട്‌ (ബി.എല്‍.സ്‌) എന്ന പേരില്‍ പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും. ഈ കാര്‍ഡ്‌ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക്‌ മാത്രമേ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകൂ.

തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ട്രാഫിക്ക്‌ നിയമങ്ങള്‍, റോഡ്‌ സുരക്ഷ, പ്രാഥമിക ചികിത്സ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലാണ്‌ പ്രധാനമായും ക്ലാസ്‌ ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ ബസ്‌ ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന വാന്‍, ഓട്ടോറിക്ഷ, കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ എന്നിവരെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. ബോട്ടുകളും വഞ്ചികളും ഉള്‍പ്പെടെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക്‌ രണ്ടാം ഘട്ടം മുതല്‍ പരിശീലനം ആരംഭിക്കും.

ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ഐ.എം.എ ജില്ലാ പ്രസിഡന്റ്‌ ഡോ.എബ്രഹാം വര്‍ഗീസ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സുധാകരന്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡയറക്ടര്‍ റോസമ്മ എബ്രഹാം, ആര്‍.റ്റി.ഒ ടി.ജെ.തോമസ്‌, എ.ഇ.ഒ ശ്രീകല, ഡോ.എസ്‌.സച്ചിദാനന്ദ കമ്മത്ത്‌, ഡോ.കാതറീന്‍ പീറ്റര്‍, അഡ്വ.ഇബ്രാഹിം ഖാന്‍, ഡോ.കെ.വി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.