Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2011, 10:53 am IST
in Ernakulam

ആലുവ: പെണ്‍വാണിഭക്കേസുകളുടെ നിരീക്ഷണത്തിലിരിക്കുന്ന പ്രതികള്‍ക്ക്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനും കേസ്‌ ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിമാന്റിലായ മദ്രാസിലെ മലയാളി എന്‍ജിനീയര്‍ സുനിലിന്‌ ഇത്തരത്തില്‍ പ്രതിപട്ടികയില്‍ ഉണ്ടെന്നവിവരം കൊടുക്കുകയായിരുന്നു.

തുടര്‍ന്ന്‌ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയസുനിലിനെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്‌. കേസിലെ പ്രധാനപ്രതി ശോഭാജോണിന്റെ സഹായിയായ ബൈജ്യു പി.വര്‍ഗീസിനെ സമ്മര്‍ദ്ദങ്ങള്‍വകവയ്‌ക്കാതെ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍നിന്നും പിടികൂടുകയായിരുന്നു. നേരത്തെവിവരം ചോര്‍ന്നുകിട്ടിയ ചിലര്‍ വിദേശത്തേക്ക്‌ കടന്നതായും സൂചനയുണ്ട്‌. ചില ഉന്നതന്‍മാരെ കേസില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയും അറസ്റ്റ്‌ ചെയ്യപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളില്‍ വരാതിരിക്കാനും അറസ്റ്റ്‌ ചെയ്തതായിട്ടുള്ളവാര്‍ത്തനല്‍കാതിരിക്കാന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ വന്‍ തുക പരിതോഷികമായി കൈപ്പറ്റുന്നതായും പ്രതികളുടെ ബന്ധുക്കള്‍തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം വരാപ്പുഴ പീഡനക്കേസില്‍ പ്രതികളായവരെ അറസ്റ്റ്‌ ചെയ്തവിവരം മാധ്യമങ്ങളെ അറിയിക്കാതെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്നും പല ഉന്നതരും പെണ്‍കുട്ടിയെ പീഡിപ്പിച്ചവിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ബൈജ്യു മുഖേനപീഡിപ്പിച്ച മിസ്റ്റര്‍ കേരള പ്രസാദ്‌ ആനന്ദും കൂട്ടാളികളും ഇപ്പോള്‍ റിമാന്റിലാണ്‌ ഉന്നതരും കുടുങ്ങുമെന്നനിലവന്നപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തെ മരവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.