Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹെല്‍മറ്റ്‌ ധരിക്കാത്ത ഇരുചക്ര വാഹന യാത്രികര്‍ക്ക്‌ ഇന്ധനം നല്‍കേണ്ടതില്ലെന്ന്‌ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2011, 10:24 pm IST
in Ernakulam

കൊച്ചി: നഗരത്തില്‍ ഹെല്‍മെറ്റ്‌ ധരിക്കാതെ സഞ്ചരിക്കുന്ന ഇരു ചക്രവാഹന യാത്രികര്‍ ജാഗ്രതൈ. ഇനി നിങ്ങള്‍ക്ക്‌ പെട്രോള്‍ പമ്പുകളില്‍ നിന്ന്‌ ഇന്ധനം ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ്‌ ധരിക്കുന്നത്‌ നിര്‍ബന്ധമാകുന്നു. റോഡപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ കാരണമാണ്‌ റോഡ്‌ സുരക്ഷാ കമ്മിറ്റി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. അതിന്റെ ആദ്യപടി എന്ന നിലയില്‍ പെട്രോള്‍ പമ്പ്‌ ഉടമസ്ഥര്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പമ്പുകളില്‍ പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ നിരീക്ഷിക്കും.

കൊച്ചിയിലെ മുഴുവന്‍ സിഗ്നലുകളുടേയും നവീകരണത്തിന്‌ പ്രത്യേക പാക്കേജ്‌ തയ്യാറാക്കി സര്‍ക്കാരിലേക്ക്‌ അയക്കും. അനുമതി ലഭിച്ചാല്‍ മൂന്ന്‌ മാസത്തിനകം പദ്ധതി പൂര്‍ത്തീകരിച്ച്‌ സിഗ്നലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന്‌ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. സിഗ്നലുകളുടെ പ്രവര്‍ത്തനം എന്തെങ്കിലും കാരണം കൊണ്ട്‌ നിലച്ചാല്‍ 24 മണിക്കൂറിനകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയുന്ന തരത്തിലാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌. നഗരത്തിലെ അനധികൃത ഓട്ടോസ്റ്റാന്റുകളും പാര്‍ക്കിംഗ്‌ സ്ഥലങ്ങളുടേയും പരിശോധനക്ക്‌ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ എ.സി.പിമാര്‍, ആര്‍.ടിഒ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സംയുക്ത കമ്മിറ്റിയെയാണ്‌ ഇതിനായി നിയോഗിക്കുക.

നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാഫിക്ക്‌ സര്‍വ്വയലന്‍സ്‌ ക്യാമറ സ്ഥാപിക്കണമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്‌ കുമാര്‍ പറഞ്ഞു. ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാത്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാവുന്നുണ്ട്‌. ട്രാഫിക്‌ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മുതല്‍ കാക്കനാട്‌ വരെ വരുന്ന ഭാഗങ്ങളിലെ റോഡിന്റെ ഇരു വശങ്ങളിലുമുള്ള പാര്‍ക്കിംഗ്‌ നിരോധിക്കും. പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പ്രത്യേക പരിശോധന നടത്തി ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

നടപ്പാത കൈയേറുന്നവര്‍ക്കെതിരെ ശക്തമായി നടപട സ്വീകരിക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കുമെന്ന്‌ കമ്മീഷണര്‍ പറഞ്ഞു. അവരെ അവിടുന്ന്‌ ഒഴിപ്പിക്കുന്നതിനുള്ള ചെലവ്‌ ഉള്‍പെടെയുള്ളവ റവന്യു റിക്കവറിയായി ഈടാക്കും. നഗര റോഡുകളിലും പ്രധാന റോഡുകളിലും സൈഡ്‌ മാര്‍ക്കിംഗും സീബ്രാ ക്രോസിംഗും വരയ്‌ക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കി. റോഡ്‌ അടയാളങ്ങള്‍ വ്യക്തമാക്കി നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി 15 ദിവസത്തിനകം മാര്‍ക്കിംഗ്‌ പ്രവര്‍ത്തി തുടങ്ങും. നഗരത്തിലും പ്രധാന റോഡികളിലുമുള്ള പാര്‍ക്കിംഗ്‌ നിരോധിത മേഖലകള്‍ ഒരാഴ്ചയ്‌ക്കകം നിജപ്പെടുത്തി നല്‍കും. നോ-പാര്‍ക്കിംഗ്‌ ബോര്‍ഡില്ലാത്ത എല്ലാ സ്ഥലങ്ങളും നിരോധിത മേഖലയാണ്‌. ഇങ്ങനെ പാര്‍ക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

റോഡുകളുടെ ഇരു ഭാഗങ്ങളിലും മധ്യ ഭാഗത്തും സ്ഥാപിച്ചിരിക്കുന്ന അനധികൃത പരസ്യ ബോര്‍ഡുകള്‍ ഒരാഴ്ചക്കുള്ളില്‍ നീക്കണമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഇവ പോലീസ്‌ നിരീക്ഷിച്ചു വരുന്നുണ്ട്‌. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന അനുമതിയുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കണമെന്ന്‌ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

കളക്ടറുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ ടി.ജെ.തോമസ്‌, എ.സി.പിമാര്‍. മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.