Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുറമുഖത്ത്‌ വളം നീക്കം പ്രതിസന്ധിയില്‍ ജോലികള്‍ യന്ത്രവല്‍ക്കരിക്കും

Janmabhumi Online by Janmabhumi Online
Dec 8, 2011, 11:09 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പള്ളുരുത്തി: തൊഴിലാളികളെ കിട്ടാത്തതുമൂലം പ്രതിസന്ധിയിലായ വളം നീക്കം ജോലികള്‍ നടത്തുന്നതിനായി യന്ത്രവല്‍കൃത സംവിധാനങ്ങള്‍ നടപ്പാക്കുവാന്‍ നീക്കം. തുറമുഖ ട്രസ്റ്റ്‌ മാനേജ്മെന്റാണ്‌ കാര്യങ്ങള്‍ക്കായി ആലോചനതുടങ്ങിയത്‌. കഴിഞ്ഞ ദിവസം ട്രേഡ്‌യൂണിയനുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും വളംനീക്കം പ്രതിസന്ധി നീക്കുവാന്‍ കഴിഞ്ഞില്ല. 32,000 ടണ്‍ വളം ഇപ്പോഴും തുറമുഖത്ത്‌ കെട്ടിക്കിടക്കുകയാണ്‌. ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള മറ്റു പൂളുകളില്‍ നിന്നും തൊഴിലാളികളെ നിയോഗിക്കുവാന്‍ തീരുമാനമായെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലും വേണ്ടത്ര തൊഴിലാളികളെ കിട്ടിയില്ലെന്ന്‌ തുറമുഖാധികൃതര്‍ പറയുന്നു. വളം ചാക്കുകളില്‍ നിറയ്‌ക്കുന്നതാണ്‌ ദുഷ്ക്കരം. ഈ ജോലികളാണ്‌ യന്ത്രസഹായത്തോടെ ചെയ്യുവാന്‍ ആലോചിക്കുന്നത്‌. 14ന്‌ പൊട്ടാഷുമായി മറ്റൊരു കപ്പല്‍ കൂടി തുറമുഖത്ത്‌ എത്തും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന വളം നീക്കിയില്ലെങ്കില്‍ വളവുമായി വരുന്ന കപ്പലിലെ ചരക്കുകള്‍ ഇറക്കുവാന്‍ സ്ഥലമുണ്ടാവുകയില്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കേണ്ട വളമാണ്‌ ഇവിടെ ഇറക്കിവെച്ചിരിക്കുന്നത്‌. കൊച്ചിയില്‍ വളം മാറ്റുന്നതിന്‌ റെയില്‍വാഗണ്‍ കിട്ടുന്നതിന്‌ കടമ്പകള്‍ ഏറെയാണ്‌. ഒരേസമയം 40 വാഗണ്‍ അനുവദിക്കാമെന്നാണ്‌ റെയില്‍വെ അധികൃതര്‍ പറയുന്നത്‌. എന്നാല്‍ 40 വാഗണുകള്‍ നിറയ്‌ക്കുന്നതിനുള്ള ചരക്ക്‌ കൊച്ചിയില്‍ ഒരു ദിവസം പായ്‌ക്ക്‌ ചെയ്ത്കിട്ടില്ല. തൊഴിലാളികള്‍ കുറവായതാണ്‌ കാരണം. 20 വാഗണുകള്‍ അനുവദിക്കണമെന്ന ആവശ്യം റെയില്‍വെ നിരസിക്കുകയുമാണ്‌. പ്രതികൂലസാഹചര്യങ്ങള്‍ മറികടക്കാന്‍ യന്ത്രവല്‍കൃത സംവിധാനം ഒരുക്കണമെന്ന്‌ വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. യന്ത്രം തല്‍ക്കാലം വാടകയ്‌ക്കെടുക്കാനാണ്‌ നീക്കം. സമീപ തുറമുഖങ്ങളില്‍ തിരക്ക്‌ ഏറുന്നതുമൂലമാണ്‌ വളം കൊച്ചിയിലേക്ക്‌ വരുന്നത്‌. സാഹചര്യം ഗുണകരമായി ഉപയോഗിച്ചില്ലെങ്കില്‍ വളം നീക്കലും കൊച്ചിതുറമുഖത്തിന്‌ തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

Kerala

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Kerala

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

India

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies