Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2011, 11:07 pm IST
in Ernakulam

ആലുവ: പെണ്‍വാണിഭക്കേസുകളുടെ നിരീക്ഷണത്തിലിരിക്കുന്ന പ്രതികള്‍ക്ക്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനും കേസ്‌ ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിമാന്റിലായ മദ്രാസിലെ മലയാളി എന്‍ജിനീയര്‍ സുനിലിന്‌ ഇത്തരത്തില്‍ പ്രതിപട്ടികയില്‍ ഉണ്ടെന്നവിവരം കൊടുക്കുകയായിരുന്നു. തുടര്‍ന്ന്‌ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയസുനിലിനെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്‌. കേസിലെ പ്രധാനപ്രതി ശോഭാജോണിന്റെ സഹായിയായ ബൈജ്യു പി.വര്‍ഗീസിനെ സമ്മര്‍ദ്ദങ്ങള്‍വകവയ്‌ക്കാതെ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍നിന്നും പിടികൂടുകയായിരുന്നു. നേരത്തെവിവരം ചോര്‍ന്നുകിട്ടിയ ചിലര്‍ വിദേശത്തേക്ക്‌ കടന്നതായും സൂചനയുണ്ട്‌. ചിലഉന്നതന്‍മാരെ കേസില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയും അറസ്റ്റ്‌ ചെയ്യപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളില്‍ വരാതിരിക്കാനും അറസ്റ്റ്‌ ചെയ്തതായിട്ടുള്ളവാര്‍ത്തനല്‍കാതിരിക്കാന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ വന്‍ തുക പരിതോഷികമായി കൈപ്പറ്റുന്നതായും പ്രതികളുടെ ബന്ധുക്കള്‍തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം വരാപ്പുഴ പീഡനക്കേസില്‍ പ്രതികളായവരെ അറസ്റ്റ്‌ ചെയ്തവിവരം മാധ്യമങ്ങളെ അറിയിക്കാതെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്നും പല ഉന്നതരും പെണ്‍കുട്ടിയെ പീഡിപ്പിച്ചവിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ബൈജ്യു മുഖേനപീഡിപ്പിച്ച മിസ്റ്റര്‍ കേരള പ്രസാദ്‌ ആനന്ദും കൂട്ടാളികളും ഇപ്പോള്‍ റിമാന്റിലാണ്‌ ഉന്നതരും കുടുങ്ങുമെന്നനിലവന്നപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തെ മരവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.