Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലാതല കേരളോത്സവം-2011ന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 11:00 pm IST
inErnakulam

കൊച്ചി: എറണാകുളം ജില്ലാതല കേരളോത്സവം 2011ന്‌ തുടക്കമായി. കാക്കനാട്‌ കവലയില്‍ നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാവിലെ ജില്ലാ പഞ്ചായത്ത്‌ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പതാക ഉയര്‍ത്തി.

വൈകുന്നരം 4.30ന്‌ തൃക്കാക്കര നഗരസഭാ അങ്കണത്തില്‍ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര നഗരസഭാ ചെയര്‍മാന്‍ പി.ഐ.മുഹമ്മദാലി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. സാസംകാരിക ഘോഷ യാത്രയോടെ ജില്ലാതല കേരളോത്സവത്തിന്‌ തുടക്കം കുറിച്ചു. നാലു ദിവസം നീണ്ടു നില്‍കുന്ന ജില്ലാ കേരളോത്സവം-2011 എട്ട്‌ വേദികളിലായാണ്‌ നടക്കുക.

ഇന്ന്‌ രാവിലെ(ഡിസംബര്‍-08) 8ന്‌ രജിസ്ട്രേഷന്‍ ആരംഭിക്കും. മത്സരാര്‍ത്ഥികള്‍ അതാത്‌ മത്സര വേദികളിലാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. രാവിലെ 9ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ വിവധ സംഗീത മത്സരങ്ങള്‍ നടക്കും. യൂത്ത്‌ ഹോസ്റ്റല്‍ വേദിയില്‍ രാവിലെ 9ന്‌ കവിതാ രചന, 11.30ന്‌ ഉപന്യാസ രചന, 2ന്‌ കഥാ രചനയും ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 9 മുതല്‍ പെയിന്റിംഗ്‌ മത്സരങ്ങളും നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 9ന്‌ വിവിധ പ്രസംഗ മത്സരങ്ങളും, തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളും വനിതകള്‍ക്കായി ഒപ്പന, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗ്ഗം കളി എന്നിവയും നടക്കും.

കാക്കനാട്‌ ജില്ലാ പഞ്ചായത്തില്‍ രാവിലെ 9.30 മുതല്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള വിവിധ അത്ലറ്റിക്സ്‌ മത്സരങ്ങളും അരങ്ങേറും. എട്ട്‌. ഒമ്പത്‌ തിയ്യതികളില്‍ ഭാരതമാതാ കോളേജ്‌ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ നടക്കും. ഒമ്പത്‌, 10 തിയ്യതികളില്‍ മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരവും, സിത്താര്‍, ഫ്ലൂട്ട്‌, വീണ തുടങ്ങിയ കലാമത്സരങ്ങളും, 10ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ നാടക മത്സരങ്ങളും, ഞാറുനടീല്‍, തെങ്ങുകയറ്റം, ഓലമെടയല്‍ തുടങ്ങിയ വിവിധയിനം കാര്‍ഷിക മത്സരങ്ങളും നടക്കും.

ഡിസംബര്‍ 10ന്‌ വൈകുന്നേരം ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം എക്സൈസ്‌ തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ സ്വാഗതവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷതയും വഹിക്കും. പ്രശസ്ത കവി ചെമ്മനം ചക്കോ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെംബര്‍മാര്‍, നഗരസഭാ അംഗങ്ങളും മറ്റു വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.