Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 11:00 pm IST
inErnakulam

കൊച്ചി: നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ തുടരാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരൂമാനം. നികുതി അടയ്‌ക്കാതെയും അനുമതി വാങ്ങിയതിലും കൂടുതല്‍ നിലകള്‍ പണിതിട്ടുമുള്ള കെട്ടിടങ്ങള്‍ക്കെതിരേയാണു }ടപടി. 15കോടിയിലധികം രൂപയാണു ഇങ്ങെ‍} കോര്‍പ്പറേഷനു പിരിഞ്ഞുകിട്ടാനുള്ളത്‌. എം ജി റോഡിലും ഇടപ്പള്ളി ബൈപാസിന്റെ പരിസരങ്ങളിലുമുള്ള പ്രമുഖ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണു നികുതി അടക്കാതെ പ്രവര്‍ത്തിക്കുന്നതായി കോര്‍പ്പറേഷന്റെ സ്ക്വാഡ്‌ കണ്ടെത്തിയിരിക്കുന്നത്‌. 156 ാ‍ളം കെട്ടിടങ്ങള്‍ ഇങ്ങെ‍} പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരില്‍ ചിലരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പരാതി സമര്‍പ്പിച്ച കെട്ടിട ഉടമകളുടെ പരാതി പരിഗണിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്‌ കൗണ്‍സിലിനെ} അറിയിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ കര്‍ശന}നടപടിയെടുക്കണമെന്നും അവ അടിയന്തിരമായി സീല്‍ ചെയ്യണമെന്നും സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഒരു നില കെട്ടിടം നിര്‍മിക്കാനെന്ന പേരില്‍ അനുമതി വാങ്ങിയിട്ടു ഒന്‍പതു നിലകള്‍ വരെ കെട്ടിപ്പൊക്കിയിട്ടുള്ളവ നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള കെട്ടിടങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരൂമാനിച്ചു. ഫെസ്റ്റിവെല്‍ സീസണ്‍ അടുത്തതിനാല്‍ വഴിയോരകച്ചവടക്കാര്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നതു ദോഷമാകുമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം കക്ഷി ഭേദമന്യേ അംഗങ്ങള്‍ ഏകകണ്‍ അംഗീകരിച്ചു. ജനുവരി രണ്ടാം വാരം ചേരുന്ന കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ചു കല്‍കറ്റര്‍ അയച്ച കത്തിനു കൗണ്‍സിലിന്റെ വികാരം അറിയിച്ചുകൊണ്ടുള്ള മറുപടി അദ്ദേഹത്തിനു അയക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജനുവരിയില്‍ നടക്കുന്ന വിശദമായ ചര്‍ച്ചയ്‌ക്കു ശേഷം തീരുമാനമെടുക്കും. നിലവില്‍ വഴിയോര കച്ചവടക്കാര്‍ക്കു }ല്‍കിയിട്ടുള്ള ഐഡിന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡു ലഭിക്കാന്‍ വേണ്ടി ആവശ്യപ്പെട്ട സ്ഥലത്തല്ല മിക്കവരും ഇന്നു കച്ചവടം നടത്തുന്നത്‌. ഇതിന്റെ രേഖകള്‍ കോര്‍പ്പറേഷനിലുണ്ടാകുമെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത്‌ റെയ്‌ല്‌വെ സ്റ്റേഷനു മുന്നില്‍ കച്ചവടം നടത്താനായി 156 പേര്‍ക്കു ലൈസന്‍സ്‌ കൊടുത്തിരുന്നു. എന്നാല്‍ അവരില്‍ പലരും പരമാര റോഡിലാണു കച്ചവടം നടത്തുന്നതെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

എംജി റോഡില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റനും പിഴ ഈടാക്കാനും ഉടന്‍ തന്നെ ടൗണ്‍ പ്ലാനിങ്ങ്‌ കമ്മിറ്റി തീരുമാനിക്കുമെന്നു എ ജെ സോഹന്‍ പറഞ്ഞു. സ്വകാര്യയിടങ്ങളില്‍ ഉള്‍പ്പടെ കോര്‍പ്പറേഷന്‍ പരസ്യം സ്ഥാപിക്കുന്നതിനു നികുതി ഈടാക്കാന്‍ ബെയിലോ പാസാക്കും. പിഡബ്ല്യൂഡി റോഡില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ബസ്‌ ഷെല്‍ട്ടറുകളില്‍ അവരുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതു സംബന്ധിച്ചു }നടപടിയെടുക്കും. പരസ്യം സ്ഥാപിക്കുന്നതിനു കോര്‍പ്പറേഷന്‍ അംഗീകാരം വേണമെന്നും പൊതുമാരാമത്തുമായി തര്‍ക്കമില്ലാതെ പ്രശ്നം പരിഹരിക്കുമെന്നും എ ജെ സോഹന്‍ പറഞ്ഞു. മുനിസിപ്പാലിറ്റി നിയമമനുസരിച്ചു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കാണു ബസ്‌ ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി കെ അഷ്‌റഫ്‌, കെ ജെ ജേക്കബ്‌, ടി ജെ വിനോദ്‌ കുമാര്‍, ശ്യാമള എസ്‌ പ്രഭു, അഡ്വ എന്‍ എ ഷെഫീഖ്‌, പി റെനീഷ്‌, മഹേഷ്‌ കുമാര്‍, പ്രേമകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.