Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാതകവിതരണത്തിന്‌ സംയുക്ത സംരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 10:59 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്ത്‌ അനുബന്ധ വാതക അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) നോയിഡയിലെ ഗെയില്‍ ഗ്യാസ്‌ ലിമിറ്റഡുമായി സംയുക്ത സംരംഭം രൂപീകരിച്ചു. ഗ്യാസ്‌ ലിമിറ്റഡ്‌ (കെജിജിഎല്‍) എന്നാണ്‌ പുതിയ കമ്പനിയുടെ പേര്‌. കമ്പനിയുടെ ആദ്യത്തെ ബോര്‍ഡ്‌ മീറ്റിംഗ്‌ കൊച്ചിയില്‍ ചേര്‍ന്നു. സംസ്ഥാന വ്യവസായ സെക്രട്ടറിയും കെഎസ്‌ഐഡിസി മാനേജിംഗ്‌ ഡയറക്ടറുമായ അല്‍കേഷ്‌ ശര്‍മ്മ ഗെയില്‍ ഗ്യാസ്‌ ലിമിറ്റഡ്‌ എംഡിയും സിഇഒയുമായ ജെ. വാസന്‍, കെഎസ്‌ഐഡിസി എക്സിക്യൂട്ടീവ്‌ ഡയറക്ടറായ ടി.പി. തോമസ്കുട്ടി,ഗെയിലിന്റെ നിര്‍മാണ വിഭാഗം ജനറല്‍ മാനേജര്‍ എ.കെ.സിംഗ്‌ എന്നിവരാണ്‌ കമ്പനി ഡയറക്ടര്‍മാര്‍. ഗെയിലിന്റെ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ രാജേഷ്‌ വേദവ്യാസ്‌ അടക്കം ഗെയിലിലെയും കെഎസ്‌ഐഡിസിയിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

സംയുക്ത സംരംഭത്തിനായി തയ്യാറാക്കിയ ബിസിനസ്‌ പ്ലാന്‍ കമ്പനിയുടെ ബോര്‍ഡംഗങ്ങള്‍ അംഗീകരിച്ചു. നഗരവാതക വിതരണ പദ്ധതിയുടെ ഉന്നമനം, പ്രകൃതിവാതകത്തിന്റെ വലിയതും മൊത്തത്തിലുള്ള ഉപഭോക്താക്കള്‍ക്ക്‌ കണക്റ്റിവിറ്റി നല്‍കാനുള്ള സ്പെര്‍ലൈന്‍ സ്ഥാപിക്കല്‍, കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, ബോട്ട്‌ സര്‍വീസുകള്‍ക്കായി സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, വാതകാനുബന്ധ ഉപകരണങ്ങളുടെ വിതരണം, വാതകാധിഷ്ഠിതമായ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ബിസിനസ്‌ പ്ലാനുകളില്‍ ഉള്‍പ്പെടുന്നു. അങ്കമാലിയില്‍ കമ്പനി ഗ്യാസ്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കും. ഈ പദ്ധതിക്ക്‌ കെഎസ്‌ഐഡിസി സ്ഥലം നല്‍കും. പ്രകൃതിവാതക രംഗത്തെ ടെക്നീഷ്യന്മാര്‍ക്കും മറ്റും ഹ്രസ്വകാല കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനമായിരിക്കും ഇത്‌. സ്റ്റീല്‍ നിര്‍മാണങ്ങളുടെ അസോസിയേഷനുകളുമായി സഹകരിച്ച്‌ പാലക്കാട്ടെ സ്റ്റീല്‍ ക്ലസ്റ്ററിന്‌ വേണ്ടി വാതകം അടിസ്ഥാനമാക്കിയ പവര്‍പ്ലാന്റും സ്ഥാപിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്‌.

കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കുവേണ്ടി കേരള ഗെയില്‍ ഗ്യാസ്‌ ലിമിറ്റഡ്‌ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ്‌ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇവിടെനിന്നും പ്രകൃതിവാതകം ലഭ്യമാകും. കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും ഫ്ലീറ്റ്‌ ഒാ‍പ്പറേഷന്‍ പരിസ്ഥിതിസൗഹാര്‍ദ്ദപരമാക്കാനും സിഎന്‍ജിയിലേക്കുള്ള മാറ്റത്തിലൂടെ സാധ്യമാകും. കെഎസ്‌ആര്‍ടിസിക്ക്‌ 6000 ബസ്സുകളാണുള്ളത്‌. ഇവ സിഎന്‍ജിസി ഉപയോഗിക്കുന്ന ബസ്സുകളാക്കി മാറ്റാന്‍ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കും. നിര്‍ദ്ദിഷ്ട പദ്ധതിക്കുള്ള സ്ഥലം കെഎസ്‌ആര്‍ടിസി നല്‍കും. ഇവിടെ കെജിജിഎല്‍ സിഎന്‍ജി ഡിസ്പെന്‍സറുകളും കംപ്രസറുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കും.

സാധ്യതാപഠന റിപ്പോര്‍ട്ടനുസരിച്ച്‌ 2000 കോടിയാണ്‌ പദ്ധതിച്ചെലവ്‌. സംയുക്ത സംരംഭത്തില്‍ ഗെയില്‍ ഗ്യാസ്‌ ലിമിറ്റഡിന്‌ 26 ശതമാനം ഇക്വിറ്റിയും കെഎസ്‌ഐഡിസിക്ക്‌ 24 ശതമാനം ഇക്വിറ്റിയുമാണ്‌ ഉണ്ടാകുക. അവശേഷിക്കുന്ന ഓഹരികള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും പിന്നീട്‌ നല്‍കും. തുടക്കത്തില്‍ കമ്പനിയുടെ കോര്‍പ്പറേറ്റ്‌ ഓഫീസായി കൊച്ചിയിലെ ഗെയില്‍ ഓഫീസായിരിക്കും പ്രവര്‍ത്തിക്കുക. മീറ്റിംഗില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.