Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആചാര്യന്മാരുടെ പ്രവര്‍ത്തനം മൂലമാണ്‌ അധഃസ്ഥിതര്‍ക്ക്‌ മുഖ്യധാരയിലെത്താനായത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2011, 11:27 pm IST
in Ernakulam

കൊച്ചി: ഡോ.ബി.ആര്‍.അംബേദ്ക്കര്‍, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, കേളപ്പന്‍ തുടങ്ങിയ മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായാണ്‌ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടക്കാന്‍ അവസരമുണ്ടായതെന്ന്‌ ദിനാചരണം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ്‌ കെ.തങ്കപ്പന്‍ പറഞ്ഞു. സാമൂഹ്യനീതിക്കായി പോരാടിയ അംബേദ്ക്കറിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും പുത്തന്‍തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താന്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്‍പിയായ ഡോ.ബി.ആര്‍.അംബേദ്ക്കര്‍ വിവക്ഷിച്ച അര്‍ത്ഥതലങ്ങള്‍ പൂര്‍ണതോതില്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ നിലവിലെ നിയമവ്യവസ്ഥിതിയ്‌ക്ക്‌ കഴിയുന്നുണ്ടോയെന്നത്‌ ഗൗരവതരമായി പരിശോധിക്കേണ്ട വിഷയമാണെന്ന്‌ ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്‍പികള്‍ രൂപം നല്‍കിയ അര്‍ഥതലങ്ങളില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ വ്യതിചലിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ അതിന്റെ ചൈതന്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ടി.കെ.സി വടുതല ഫൗണ്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഡോ.ബി.ആര്‍.അംബേദ്ക്കര്‍ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളീകരണകാലത്ത്‌ ഡോ.അംബേദ്ക്കര്‍ ദര്‍ശനങ്ങളുടെ പ്രസക്തി, ഉദ്യോഗസ്ഥപ്രശ്നങ്ങളും സാമൂഹിക പ്രതിബദ്ധതയും, പട്ടികവിഭാഗങ്ങളുടെ ആനുകാലിക പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും, വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്ക്‌-കാരണങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളില്‍ മുന്‍ ഗവ:സെക്രട്ടറി ജെ.സുധാകരന്‍, പി.എസ്‌.സി മുന്‍ അംഗങ്ങായ അഡ്വ.കെ.വി.കുമാരന്‍, പ്രൊഫ:കെ.കെ.വിജയലക്ഷ്മി, പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ കെ.വി.മദനന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പഞ്ചായത്ത്‌ മുന്‍ഡയറക്ടര്‍ എ.കെ.അപ്പൂട്ടി മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്‌, ടി.കെ.സി വടുതല ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.എം.ശരത്ചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ വടുതല, പ്രാചീന കലാപരിഷത്‌ വൈസ്‌ ചെയര്‍മാന്‍ കെ.രജികുമാര്‍, ചിറ്റൂര്‍ ചന്ദ്രന്‍, ബാബു കടമക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.