Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിതുറമുഖം: നഷ്ടം നികത്താന്‍ ജീവനക്കാര്‍ക്കെതിരെ സാമ്പത്തിക അച്ചടക്കനടപടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2011, 12:00 am IST
in Ernakulam

പള്ളുരുത്തി: കൊടിയനഷ്ടത്തിലേക്ക്‌ കുപ്പുകുത്തുന്ന കൊച്ചിതുറമുഖത്തെ കരകയറ്റാന്‍ കടുത്തസാമ്പത്തിക അച്ചടക്കനടപടികള്‍ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ നടപടികള്‍ക്ക്‌ തുടക്കമാകും. 3,500 ഓളം ജീവനക്കാര്‍ക്കും, ഏഴായിരത്തോളം പെന്‍ഷന്‍ കാര്‍ക്കും നടപടികള്‍ ബാധകമാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 86 കോടിയുടെ നഷ്ടമാണ്‌ തുറമുഖത്ത്‌ ഉണ്ടായത്‌. രാജ്യത്തെ പോര്‍ട്ടുകളില്‍ തന്നെ ഇത്രയും നഷ്ടം നേരിടുന്നത്‌ കൊച്ചി തുറമുഖം മാത്രമാണ്‌. വരുന്ന സാമ്പത്തിക വര്‍ഷം ഇത്‌ 136 കോടിയുടെ നഷ്ടമായി മാറുമെന്നാണ്‌ തുറമുഖ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. നിലവിലെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ സമീപപോര്‍ട്ടുകളുടെ സഹായം തേടേണ്ട അവസ്ഥയാണ്‌ കൊച്ചിതുറമുഖത്തിന്‌ ഉള്ളത്‌. വരുന്ന ജനുവരി മുതല്‍ ജീവനക്കാരുടെ ഡിഎ ഒരുവര്‍ഷത്തേക്ക്‌ മരവിപ്പിക്കും. കൊച്ചി തുറമുഖത്തിന്റെ എല്ലാ വിഭാഗം ജീവനക്കാരുടേയും ഓവര്‍ടൈം ജോലികളും നിര്‍ത്തലാക്കും. വരുന്ന രണ്ടുവര്‍ഷത്തേക്ക്‌ ഇന്‍സെന്റീവ്‌ തടയുവാനും ആലോചനയുണ്ട്‌.

ആര്‍ജ്ജിത അവധി ആനുകൂല്യം കര്‍ശനമായും നിര്‍ത്തലാക്കും. വാഹനം, ഗൃഹനിര്‍മാണം, കമ്പ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള അഡ്വാന്‍സും നിര്‍ത്തലാക്കും. അവധി എടുക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. കപ്പല്‍ പെയിലറ്റുമാരുടെ ശമ്പളം നേര്‍പകുതിയാകും. വരുന്ന ഒരുവര്‍ഷത്തേക്ക്‌ യൂണിഫോം നല്‍കില്ല. മെഡിക്കല്‍ ആനുകൂല്യം നിയന്ത്രിക്കുവാനും സാമ്പത്തിക അച്ചടക്ക കരടില്‍ നിര്‍ദ്ദേശമുണ്ട്‌. പോര്‍ട്ട്‌ തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കാന്‍ സാദ്ധ്യതയുള്ള നിര്‍ദ്ദേശങ്ങള്‍ തുറമുഖമന്ത്രാലയം അനുവാദം നല്‍കിക്കഴിഞ്ഞു. സാമ്പത്തിക അച്ചടക്കനടപടിയുടെ ഭാഗമായി തുറമുഖത്തെ മുഴുവന്‍ യൂണിയന്‍ പ്രതിനിധികളുമായി പോര്‍ട്ട്‌ ചെയര്‍മാന്‍ തുറമുഖ ആസ്ഥാനത്ത്‌ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. യൂണിയന്‍ പ്രതിനിധികളില്‍ത്തന്നെ ഭിന്നാഭിപ്രായമുള്ളവരെ അനുനയിപ്പിക്കാനും തുറമുഖത്തിന്റെ യഥാര്‍ത്ഥ അവസ്ഥമുന്നില്‍വെച്ച്‌ സാമ്പത്തിക നടപടികള്‍ക്ക്‌ തുറമുഖ സംഘടനാ പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാനും ചെയര്‍മാന്‍ നടത്തുന്ന നീക്കമാണ്‌ തിങ്കളാഴ്ച ഉണ്ടാവുകയെന്നും സൂചനയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.