Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യുജില്ല സ്കൂള്‍ മേള സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2011, 10:51 pm IST
in Ernakulam

കൊച്ചി: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള സമാപിച്ചു.പലതരം വിത്തുകള്‍ കൊണ്ടു കോഴിയെയും ആനയെയും കുതിരയെയും സ്ത്രീകളെയും മരങ്ങളും മാത്രമല്ല കേരളത്തിന്റെയും താജ്മഹലിന്റെയും രൂപം വരെ കുരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. റാഗിയും കടുകും എള്ളും വ്യത്യസ്തതരം പച്ചക്കറി വിത്തുകള്‍ എന്നിവയിലാണു വിദ്യാര്‍ഥികള്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്‌. എല്‍പി വിഭാഗത്തില്‍ കളക്ഷന്‍ മോഡല്‍ വിഭാഗം മത്സരത്തിലാണു വിത്തുകളും ധാന്യങ്ങളും കൊണ്ടുള്ള രൂപങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്‌. വിത്ത്‌ എന്നതായിരുന്നു ഇവര്‍ക്കു നല്‍കിയ വിഷയം.

ഇക്കൂട്ടത്തില്‍ വ്യത്യസ്തമാര്‍ന്ന വിത്തു ശേഖരവുമായി എത്തിയതു ശ്രീ കൊച്ചിന്‍ ഗുജറാത്തി വിദ്യാലയ യുപി സ്കൂളിലെ എസ്‌ ശാന്തിനിയും എ എ ഫര്‍സാനയുമാണ്‌. വിത്തുകൊണ്ടുള്ള വസന്തം തന്നെയായിരുന്നു ഇവരുടെ പ്രദര്‍ശനം. വിത്തുകള്‍ കൊണ്ടു നിര്‍മിച്ച ആഭരണശേഖരവുമായാണു ശാന്തിനിയും ഫര്‍സാനയും എത്തിയത്‌. പിസ്ത തൊണ്ടു കൊണ്ടുണ്ടാക്കിയ മാല, മത്തന്റെയും പാവയ്‌ക്കയുടേയും ഗ്രീന്‍ പീസിന്റെയും വിത്തുകള്‍ കൊണ്ടു കമ്മലും മാലയും വളയുമൊക്കെ നിര്‍മിച്ചാണു എല്‍പി വിഭാഗം കളക്ഷന്‍ മോഡല്‍ മത്സരത്തില്‍ ഇവര്‍ ശ്രദ്ധേയരായത്‌.

മെട്രോ റെയിലും മാലിന്യസംസ്ക്കരണ പ്ലാന്റും വാട്ടര്‍ഫില്‍റ്ററും മാലിന്യത്തില്‍നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കന്നതിനും ജലശുദ്ധീകരണശാലയുമൊക്കെയായി സമകാലീന പ്രശ്നങ്ങളാണ്‌ കുട്ടികളില്‍ ഭൂരിഭാഗം പേരും അവതരിപ്പിച്ചത്‌.

എല്‍ പി, യുപി വിഭാഗങ്ങളുടെ സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന തത്സമയ നിര്‍മാണ മത്സരങ്ങളില്‍ പതിവുപോലെ പാവയും തൊപ്പിയും പായും കുട്ടയും വട്ടിയുമൊക്കെ തന്നെയായിരുന്നു. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള കുഞ്ഞുപാവകള്‍ മുതല്‍ വലിയ ടെഡി ബിയറുകള്‍ വരെ വിദ്യാര്‍ഥികളുടെ കരവിരുതിലൂടെ മത്സരത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.