Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപി പോലീസ്സ്റ്റേഷന്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2011, 11:25 pm IST
in Ernakulam

പറവൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിരുത്തരവാദിത്വ സമീപനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറവൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്ത നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ അര്‍ദ്ധരാത്രിക്കുശേഷം കയറി വാതിലുകള്‍ തല്ലിത്തകര്‍ക്കുകയും പ്രായമമായ സ്ത്രീകളെവരെ മര്‍ദ്ദിക്കുകയും പ്രവര്‍ത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയി സ്റ്റേഷന്‍ ലോക്കപ്പില്‍ അടച്ച പറവൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. പ്രശ്നം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്കുനീങ്ങുന്നതറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ ഡിവൈഎസ്പി ബിജെപി സംഘപരിവാര്‍ നേതാക്കളുമായി സംസാരിക്കുകയും എസ്‌ഐക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നു നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം പിന്‍വലിച്ച്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പറവൂര്‍ പഴയ കെഎസ്‌ആര്‍ടിസി ബസ്സ്‌ സ്റ്റാന്റില്‍ ചേര്‍ന്ന യോഗം ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 50 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്‍ വച്ച്‌ പന്താടുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ നയവൈകല്യത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തുവരുമെന്നും ഇതിനുവേണ്ടി സമരം ചെയ്ത പറവൂരില്‍ ബിജെപി നേതാക്കളായ തീവ്രവാദികളെ വേട്ടയാടുന്നതുപോലെ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ രാത്രിയില്‍ വീടുകളില്‍ കയറി അതിക്രമം കാണിച്ച എസ്‌ഐക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്‌ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. അഡ്വ.എ.എം.നസീര്‍, ടി.പി.മുരളി നെടുമ്പാശ്ശേരി രവി, എം.എന്‍.ബാലചന്ദ്രന്‍, വിജയന്‍ വരാപ്പുഴ, ഇ.എസ്‌.പുരുഷോത്തമന്‍, രാജു മാടവന, സോമന്‍ ആലപ്പാട്ട്‌, ദിലീപ്‌ ഏഴിക്കര, ഹിന്ദുഐക്യവേദി നേതാക്കളായ കെ.ജി.സജീവന്‍, തമ്പി കല്ലുപുറം, രാജ്കുമാര്‍, നിര്‍മ്മല്‍ മനക്കപ്പടി, ബിഎംഎസ്‌ മേഖല സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.