Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി പദവിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 10:29 pm IST
inErnakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി പദവിയില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക്‌ ഉയരാനുളള നടപടികള്‍ ആരംഭിച്ചു. 150 വര്‍ഷത്തെ ചരിത്രമുളള ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി മാറ്റണമെന്നുളള ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്‌ ആശുപത്രി വികസന സൊസൈറ്റി സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്കായി പുതിയ പടവുകള്‍ ഒരുക്കുന്നത്‌. ദേശീയ ആരോഗ്യ ഏജന്‍സിയുടെ അക്രഡിറ്റേഷന്‍ ലഭിച്ച കേരളത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്‌.

800 കിടക്കകളും നിരവധി സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യവുമുളള ജനറല്‍ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം നല്‍കി ദേശീയ ശ്രദ്ധയാകര്‍ഷിച്ച ആരോഗ്യ സ്ഥാപനമാണ്‌. ജില്ലയില്‍ നിന്നുളള കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും വികസന ഫണ്ടുപയോഗിച്ചാണ്‌ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനറല്‍ ആശുപത്രിയ്‌ക്ക്‌ സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കുംവിധം ചികിത്സാ സൗകര്യം നല്‍കാന്‍ കഴിയുന്നതെന്ന്‌ ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ ചൂണ്ടിക്കാട്ടി. ജനറല്‍ ആശുപത്രിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ദേശീയ ആരോഗ്യ ദൗത്യ ഫണ്ടും മറ്റു വികസന പദ്ധതികളും ഉപയോഗപ്പെടുത്തി ജില്ലയിലെ താലൂക്ക്‌, കമ്മ്യൂണിറ്റി ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്സ്‌, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്‌, ഡര്‍മെറ്റോളജി, ഇഎന്‍ടി, ദന്തല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഓംകോളജി, ഫിസിക്കല്‍ മെഡിസിന്‍, സൈക്യാട്രി, ഫാമിലി പ്ലാനിംഗ്‌, അനസ്തേഷ്യ, റേഡിയോ ഡയഗണോസിസ്‌ എന്നിവയാണ്‌ നിലവിലെ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍. എക്സ്‌റേ, സിടി സ്കാന്‍, മാമോഗ്രാഫി, അള്‍ട്രാസോണോഗ്രാഫി, റോഡിയോളജി, ആര്‍ഡിസി- ക്ലിനിക്കല്‍ ലാബുകള്‍, രക്ത ബാങ്ക്‌, മൊബെയില്‍ ഒഫ്താല്‍മോളജി, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഡീ -അഡിക്ഷന്‍ സെന്റര്‍, കൗമാര ക്ലീനിക്‌ എന്നിവയാണ്‌ അനുബന്ധ വിഭാഗങ്ങള്‍.

ജില്ലയിലെ ദരിദ്ര ജനവിഭാഗം ഏറ്റവും ആശ്രയിക്കുന്ന പ്രധാന ആതുരാലയം എന്ന നിലയില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ സാമൂഹ്യ രംഗത്തുളള സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, എന്റോക്രൈനോളജി, ഗ്യാസ്ട്രോ എന്‍റോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒപി, ശസ്ത്രക്രിയ സംവിധാനം ഒരുക്കാനാണ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടമായി യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ ശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യമൊരുക്കാനാണ്‌ ആലോചന. ഒപിയും ശത്രക്രിയാ സൗകര്യവും ഇതുപ്രകാരം ഏര്‍പ്പെടുത്തും. ആശുപത്രി വികസന സൊസൈറ്റി യോഗം ചേര്‍ന്ന്‌ ഈ കാര്യത്തില്‍ താമസിയാതെ തീരുമാനം കൈക്കൊളളും. കഴിഞ്ഞയാഴ്ച രണ്ടു കോടി രൂപ ആശുപത്രി വികസന ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി സൂപ്രണ്ട്‌ എം.ഐ.ജുനൈദ്‌ റഹ്മാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.