Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യനിക്ഷേപം: പോലീസ്‌ നടപടി സ്വീകരിച്ച്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2011, 10:52 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള പോലീസ്‌ നടപടി ശക്തമാക്കി. കഴിഞ്ഞദിവസം പൊതുനിരത്തില്‍ മാലിന്യനിക്ഷേപിച്ച പത്തുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ്‌ പോലീസ്‌ നടപടി ശക്തമാക്കിയത്‌. കഴിഞ്ഞ രണ്ട്‌ ദിവസമായി നടന്ന പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌.

പള്ളുരുത്തി, മട്ടാഞ്ചേരി, തോപ്പുംപടി എന്നീ സ്റ്റേഷന്‍ പരിധിയിലാണ്‌ പരിശോധന നടന്നത്‌. പള്ളുരുത്തി എസ്‌വിഡി സ്കൂളിന്‌ സമീപം പരപ്പന്‍ വീട്ടില്‍ വര്‍ഗീസ്‌, ഇടക്കൊച്ചി പഷ്ണിത്തോട്‌ വെളിയില്‍ വീട്ടില്‍ രാജു, സൂര്യപ്പിള്ളി വീട്ടില്‍ സേവ്യര്‍, വട്ടത്തറ വീട്ടില്‍ ഷംസുദ്ദീന്‍, തങ്ങള്‍നഗര്‍ ജനതാ റോഡില്‍ സെബാസ്റ്റ്യന്‍, പെരുമ്പടപ്പ്‌ കള്‍ട്ടസ്‌ റോഡ്‌ തയ്യില്‍ വീട്ടില്‍ സന്തോഷ്‌, പെരുമ്പടപ്പ്‌ നികര്‍ത്തില്‍ വീട്ടില്‍ സതീഷ്‌ കുമാര്‍, പള്ളുരുത്തി ദീപം ജംഗ്ഷന്‍ വലിയകത്ത്‌ വീട്ടില്‍ അബു, കരുവേലിപ്പടി ചക്കനാട്ട്‌ മുകേഷ്‌ കുമാര്‍, മൂലങ്കുഴി കൃഷ്ണന്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്ലാസ്റ്റിക്‌ കവറില്‍ മാലിന്യം കെട്ടി അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു. പള്ളുരുത്തി പോലീസ്‌ മഫ്തിയില്‍ പ്രത്യേകം പോലീസ്‌ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ എസ്‌ഐ എസ്‌.രാജേഷ്‌ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. പശ്ചിമകൊച്ചിയിലെ പോലീസ്‌ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ മാലിന്യനിക്ഷേപകരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡ്‌ രൂപീകരിച്ചതായി മട്ടാഞ്ചേരി എസി എം.ബിനോയ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.