Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യയോഗും അള്‍ട്രാവയലറ്റ്‌ രശ്മിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2011, 07:44 pm IST
in Samskriti

ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഭൂമിയിലെ ജീവന്‍ സൂര്യപ്രകാശത്തെ ആശ്രയിച്ചാണ്‌ നിലനിന്നു പോരുന്നത്‌. സൂര്യനുമായി മനുഷ്യര്‍ക്കുള്ള ബന്ധം പല മാനങ്ങളിലായിരുന്നു. മിത്തിലൂടെയും സങ്കല്‍പത്തിലൂടെയും സയന്‍സിലൂടെയും ഇത്‌ വിസ്തൃതമായി നിലനില്‍ക്കുന്നു. സൂര്യന്റെ പ്രകാശത്തോട്‌ പൂര്‍വ്വകാല മനുഷ്യര്‍ ഏറെ നന്ദിയുള്ളവരായി കാണപ്പെട്ടു. കാലം മാറി. കൃത്രിമ പ്രകാശം കണ്ടുപിടിച്ചതോടെ പ്രകൃതിയുടെ പ്രകാശമായ സൂര്യപ്രകാശത്തെ നാം തിരസ്ക്കരിക്കാന്‍ തുടങ്ങി. “സൂര്യനെ നോക്കരുത്‌- സൂക്ഷിക്കണം, സൂര്യപ്രകാശത്തില്‍നിന്ന്‌ എപ്പോഴും സംരക്ഷിക്കപ്പെടണം” എന്നിങ്ങനെ നാം പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1930 വരെ സണ്‍ തെറാപ്പി ഒരു പ്രാധാന ചികിത്സാ മാര്‍ഗ്ഗമായിരുന്നു. ഹീലിയോസ്‌ എന്ന സൂര്യദേവന്റെ പേര്‍ചേര്‍ത്ത്‌ ഹീലിയോ തെറാപ്പി എന്നാണ്‌ ഈ ചികിത്സാരീതി അറിയപ്പെട്ടിരുന്നത്‌. 1930കളില്‍ തന്നെ ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത്‌ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള വളരെ ഫലപ്രദമായ ചികിത്സാസമ്പ്രദായമായിരുന്നുവെന്ന്‌ ലൈറ്റ്‌ മൈഡിസിന്‍ ഓഫ്‌ ദ ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. രോഗങ്ങളെ സുഖപ്പെടുത്താനുള്ള സൂര്യപ്രകാശത്തിന്റെ കഴിവുകളെക്കുറിച്ച്‌ മുഴുവനായും എഴുതപ്പെട്ടിട്ടില്ല. എങ്കിലും ധാരാളം പഠനങ്ങളും പുരാതനചികിത്സാരീതികളും ഇതിന്‌ ഉപോല്‍ബലകമായുണ്ട്‌. അള്‍ട്രാവയലറ്റ്‌ പ്രകാശത്തിന്‌ ആര്യോഗസംരക്ഷണത്തിലുള്ള പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അള്‍ട്രാവയലറ്റ്‌ രശ്മികളെ പൂര്‍ണ്ണമായും തടയുന്നത്‌ ശരീരത്തിന്റെ പ്രതിരോധശക്തിയെ കാര്യമായി കുറയ്‌ക്കുന്നു എന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഡോ. ജോണ്‍ ഓട്ട്‌ എന്ന ഫോട്ടോബയോളജിസ്റ്റ്‌ കണ്ണുകളിലൂടെ യു.വി. ലൈറ്റ്‌ ഏല്‍ക്കുന്നത്‌ മനുഷ്യന്റെ പ്രതിരോധശേഷി ഊര്‍ജ്ജിതപ്പെടുത്തുന്നതായി അഭിപ്രായപ്പെടുന്നു. യു.വി. ലൈറ്റ്‌ അമിതമായ അളവില്‍ ഹാനികരമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ സ്വാഭാവിക സൂര്യവെളിച്ചത്തിലുള്ള അള്‍ട്രാവയലറ്റ്‌ രശ്മികള്‍ ജീവന്‍ നിലനിര്‍ത്തുന്ന പോഷകമെന്ന നിലയില്‍ ഉപയോഗപ്രദമാണെന്ന്‌ ഡോ. ജോണ്‍ ഓട്ട്‌ അഭിപ്രായപ്പെടുന്നു.

ആരോഗ്യസംരക്ഷണത്തിന്‌ അള്‍ട്രാ വയലറ്റ്‌ രശ്മികളുടെ പങ്ക്‌ എന്തൊക്കെയാണെന്ന്‌ നാം അറിയേണ്ടതുണ്ട്‌. ഭക്ഷണത്തിലെ കാല്‍സ്യം, മറ്റു ധാതുക്കള്‍ എന്നിവയെ ആഗിരണം ചെയ്യുന്ന പ്രക്രിയയില്‍ വിറ്റാമിന്‍-ഡി വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. യു.വി. ലൈറ്റ്‌ വിറ്റാമിന്‍-ഡിയുടെ ഈ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തധമനികളുടെ ചുമരുകള്‍ക്ക്‌ കട്ടികൂടുതലുള്ളവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ വായനയക്ക്‌ സാധാരണ നിലയിലാക്കാന്‍ യു.വി. ലൈറ്റ്‌ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്‌ക്കുവാ നും അമിതവണ്ണം ഇല്ലാതാക്കുവാനും ഇത്‌. സഹായിക്കുന്നു. സോറിയാസിസ്‌ രോഗത്തിന്റെ ചികിത്സയ്‌ക്ക്‌ വളരെ ഫലപ്രദമായ അള്‍ട്രാവയലറ്റ്‌ ലൈംഗിക ഹോര്‍മോണുകളുടെ അളവ്‌ വര്‍ദ്ധിപ്പിക്കുകയും സ്കിന്‍ ഹോര്‍മോണുകളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം യു.വി. ലൈറ്റിന്റെ ഗുണഫലങ്ങളും സൂര്യയോഗ്‌ അനുഷ്ഠാനത്തിന്റെ പ്രസക്തിയും വ്യക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.