Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2011, 10:43 pm IST
inSamskriti

മാനുഷിക മൂല്യങ്ങളില്‍ പ്രഥമ ഗണനീയസ്ഥാനം സമാധാനത്തിനാണ്‌. വിപരീതമൂല്യങ്ങള്‍ പരസ്പര പൂരകങ്ങളാണ്‌. സമാധാനം ഉണ്ടെങ്കിലേ മേറ്റ്ല്ലാം പാലിക്കാന്‍ കഴിയൂ. മേറ്റ്ല്ലാ മൂല്യങ്ങളും പാലിക്കുന്ന ഒരാള്‍ക്കു മാത്രമേ ‘സമാധാനം’ അതിന്റെ പൂര്‍ണ അവസ്ഥ അനുഭവിക്കാന്‍ കഴിയൂ. സമാധാനത്തിന്‌ വേണ്ടി കഠിനപ്രയത്നം ചെയ്യുന്നവരുടെ സ്ഥിതി അരക്ഷിതത്വം ആണ്‌. സഹൃദയത്വം, ഉത്സാഹം, ഉണര്‍വ്‌, ജീവിതത്തോടുള്ള ആദരവ്‌ ഇവയെല്ലാം ചേര്‍ന്ന ചിന്തയും വാക്കും പ്രവൃത്തിയുമുള്ള ഒരാള്‍ക്കേ സമാധാനം ലഭിക്കുകയുള്ളൂ.

മേല്‍പ്പറഞ്ഞ മാനുഷിക മൂല്യങ്ങള്‍ വ്യക്തിപരമായ തലത്തിലും പൊതുവായ തലത്തിലും പാലിക്കപ്പെടുകയാണെങ്കില്‍ ചെറുതുമായ ഒത്തിരി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും. പൗരാണിക വേദങ്ങള്‍ അനുശാസിക്കുന്ന ശ്വസനക്രിയ, യോഗ, തായ്‌-ചി തുടങ്ങിയവ എല്ലാം വീണ്ടും സമൂഹത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കില്‍ സംഘര്‍ഷം പേറുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസമാകും. ശ്വാസവും സംഘര്‍ഷവും തമ്മില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സംഘര്‍ഷഭരിതമായ മനസ്സുള്ള ഒരാള്‍ക്ക്‌ ശ്വസനം സ്വാഭാവികരീതിയിലാക്കിയിരിക്കില്ല. മാനുഷികമൂല്യങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ മനസ്സിന്റെ സംഘര്‍ഷം ലഘൂകരിക്കും.

ശരീരം, മനസ്സ്‌, വികാരങ്ങള്‍, ഇവയെല്ലാം ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ക്ഷുഭിതരായിരിക്കുമ്പോള്‍ ശ്വസിക്കുന്നതും, സന്തുഷ്ടരായിരിക്കുമ്പോള്‍ ശ്വസിക്കുന്നതും വ്യത്യസ്തരീതികളിലാണ്‌. സ്വന്തം ശാസ്വതാളം നിരീക്ഷിച്ചാല്‍ മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്‌.

വികാരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നാം പഠിക്കേണ്ടതുണ്ടോ? ദേഷ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ പറയും അതു നല്ലതല്ല എന്ന്‌. എന്നാല്‍ ഈ ദേഷ്യം നമ്മുടെ ശാരീരിക വ്യവസ്ഥയില്‍ നിന്നും പുറന്തല്‍ളുവാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. എന്നാല്‍ ശ്വാസത്തിന്‌ ദേഷ്യത്തെ നിയന്ത്രിച്ച്‌ ശരീരത്തെ ഉന്മേഷഭരിതമാക്കാന്‍ കഴിയും. ജീവിതകാലമെന്ന്‌ പറയുന്നത്‌ രണ്ടു ശ്വാസമുണ്ടെങ്കില്‍ മാത്രമേ നമ്മെ ആളുകള്‍ സ്വീകരിക്കുകയുള്ളൂ. എന്നാല്‍ ഇത്രയും പ്രാധാന്യമേറിയ ശ്വാസത്തെ നാം ശ്രദ്ധിക്കാറില്ല.

മാനുഷികമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്വാസം എന്ന പോഷണം ആവശ്യമാണ്‌. നമ്മുടെ സ്വഭാവത്തിലെ അടിസ്ഥാന ഭാവങ്ങളായ മൂല്യങ്ങള്‍ ടെന്‍ഷനും പിരിമുറുക്കവും കാരണം നഷ്ടപ്പെടുന്നു. തന്മൂലം ഊര്‍ജ്ജം നഷ്ടപ്പെടുന്നു. പിരിമുറുക്കം അനുഭവിക്കുന്നയാളുടെ കാഴ്ചപ്പാടും തെറ്റായിരിക്കും. തന്മൂലം അയാള്‍ തെറ്റാൈ#യി കാര്യങ്ങള്‍ ഗ്രഹിക്കുകയും അവ അവതരിപ്പിച്ച്‌ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ടെന്‍ഷന്‍ ലഘൂകരിക്കാന്‍ രണ്ടു മാര്‍ഗങ്ങളുണ്ട്‌. 1. ജോലി ഭാരം കുറയ്‌ക്കുക, 2. ഊര്‍ജ നില ഉയര്‍ത്തുക. ഇന്നത്തെ ചുറ്റുപാടില്‍ ജോലിഭാരം ലഘൂകരിക്കുക എളുപ്പമല്ല. അതിനാല്‍ ഊര്‍ജ്ജം വര്‍ധിപ്പിക്കുകയാണ്‌ അഭികാമ്യം.

– ശ്രീ ശ്രീ രവിശങ്കര്‍

ആശയസംയോജനം : അംബിക എം.എസ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.