Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2011, 10:17 pm IST
in Kottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, എ.ഡി.എം. ടി.വി. സുഭാഷ്‌, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിയില്‍ പോലീസ്‌ എയ്ഡ്‌ പോസ്റ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു. ഡി.വൈ.എസ്‌.പി. നേതൃത്വം നല്‍കുന്ന പ്രത്യേക സ്ക്വാഡ്‌ പ്രവര്‍ത്തിക്കും. ബസ്‌ സ്റ്റാണ്റ്റ്‌, റെയില്‍വേ സ്റ്റേഷന്‍, പ്രധാനക്ഷേത്രങ്ങള്‍ എിവിടങ്ങളില്‍ ആവശ്യത്തിന്‌ ഡ്യൂട്ടി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്‌. എരുമേലിയില്‍ നിരീക്ഷണക്യാമറയും ടിവികളും സ്ഥാപിച്ചു. പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന്‌ പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയത്ത്‌ നിന്ന്‌ എരുമേലിയിലേക്കുളള ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചു. എരുമേലിയില്‍ റവന്യൂ കട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യവകുപ്പ്‌ ഹെല്‍പ്പ്‌ ഡസ്കുകള്‍ തുടങ്ങി. ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച്‌ അതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തനം. ജില്ലാ ആശുപത്രി, താലൂക്ക്‌ ആശുപത്രി എിവിടങ്ങളില്‍ ആവശ്യമായ മരുുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എരുമേലിയില്‍ അഞ്ച്‌ ആംബുലന്‍സുകള്‍ അനുദിച്ചിട്ടുണ്ട്‌. ൧൨൫ വിശുദ്ധസേനാംഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മൊബൈല്‍ ക്ളീനിംഗ്‌ യൂണിറ്റ്‌ പ്രവര്‍ത്തിക്കും. ചെറുപട്ടണങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തും. ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ നല്‍കും. എരുമേലി സി.എച്ച്‌.സി.യിലും കാഞ്ഞിപ്പളളി താലൂക്ക്‌ ആശുപത്രിയിലും മരുന്നും സ്റ്റാഫും ലഭ്യമാക്കും. മെഡിക്കല്‍ കോളേജില്‍ ശബരിമല വാര്‍ഡ്‌ ക്രമീകരിച്ചു. അയ്യപ്പസേവാസംഘവും റവന്യൂ കട്രോള്‍ റൂമും പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജില്‍ ഏത്‌ അടിയന്തരഘട്ടങ്ങളെയും നേരിടുതിനുളള പ്രത്യേകസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെ.എസ്‌.ആര്‍.ടി.സി. സ്റ്റാണ്റ്റ്‌, തിരുനക്കര ക്ഷേത്രപരിസരം എിവിടങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പടുത്തും. കണക്ടിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്‌.എന്‍.എല്‍. നടപടിയെടുക്കും. കെ.എസ്‌.ആര്‍.ടി.സി. എരുമേലിക്ക്‌ കൂടുതലായി ബസുകള്‍ അനുവദിക്കും. ബസ്‌ സ്റ്റാണ്റ്റില്‍ അയ്യപ്പന്‍മാര്‍ക്ക്‌ വിരി വയ്‌ക്കാനുളള സൗകര്യമുണ്ടാക്കും. ശുദ്ധജലലഭ്യത, ശുചിത്വം എിവ ഉറപ്പാക്കും. ശബരിമലയില നിന്നു ഭക്തന്‍മാരുമായി വരുന്ന ബസുകള്‍ റയില്‍വേ സ്റ്റേഷനിലെത്തി രാത്രികാലങ്ങളില്‍ തിരുനക്കര ക്ഷേത്രം വഴി സര്‍വീസ്‌ നടത്തും. റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെണ്റ്ററും പ്രീ പെയ്ഡ്‌ ടാക്സി കൗണ്ടറും തുടങ്ങി. ട്രെയിന്‍ വിവരങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ ഭാഷകളില്‍ അറിയിപ്പ്‌ നല്‍കും. സീസണ്‍ സമയത്ത്‌ ടോയ്ലറ്റ്‌ സംവിധാനവും വിശ്രമകേന്ദ്രങ്ങളും ഏര്‍പ്പെടുത്തും. കാനനപാതയില്‍ ശുദ്ധജലം, വെളിച്ചം എന്നിവ വനം വകുപ്പ്‌ ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനകേന്ദ്രങ്ങളും ഇടത്താവളങ്ങളും കേന്ദ്രീകരിച്ചുളള ലഹരിവസ്തുക്കളുടെ വിപണനം തടയുതിന്‌ എക്സൈസ്‌ വകുപ്പ്‌ നടപടി സ്വീകരിക്കും. തീര്‍ത്ഥാടനകാലത്ത്‌ പ്രധാന റോഡുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്‌. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കമാനങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യും. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച്‌ ഹോട്ടലുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുതിന്‌ സിവില്‍ സപ്ളൈസ്‌ വകുപ്പ്‌ നടപടി സ്വീകരിക്കും. ആഹാരസാധനങ്ങങ്ങളുടെ ഗുണനിലവാരം, വില, തൂക്കം എിവ പരിശോധിക്കുതിന്‌ ആരോഗ്യം, സിവില്‍ സപ്ളൈസ,്‌ ലീഗല്‍ മെട്രോളജി സംയുക്ത സ്ക്വാഡ്‌ പ്രവര്‍ത്തിക്കും. ജലലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പുവരുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍, എരുമേലി കുളിക്കടവില്‍ ശുചീകരണം, എരുമേലി ദേവസ്വം പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളുടെ മെയിണ്റ്റനന്‍സ്‌ എിവ ദേവസ്വം ബോര്‍ഡ്‌ നിര്‍വ്വഹിക്കും. കുളിക്കടവുകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുക, ഖര-മാലിന്യ സംസ്കരണ പ്ളാണ്റ്റുകളുടെ പ്രവര്‍ത്തനം, ഭക്ഷണസാധനങ്ങളുടെ ശുചിത്വം എിവയും ശൗചാലയങ്ങള്‍ അരോഗ്യവകുപ്പിണ്റ്റെയും പോലീസിണ്റ്റെയും സഹായത്തോടെ പരിശോധിക്കുകയും ശുചിത്വം പാലിക്കാത്തവ അടച്ചു പൂട്ടുന്നതിനുളള നടപടിയും എരുമേലി ഗ്രാമപഞ്ചായത്ത്‌ നിര്‍വ്വഹിക്കും. ഹോമിയോ-ആയുര്‍വേദ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍ തുറക്കും. പ്രീ-പെയ്ഡ്‌ ടാക്സി കൗണ്ടര്‍ തുടങ്ങികോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക്‌ മഹോത്സവം പ്രമാണിച്ച്‌ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ്‌, ജില്ലാ ഭരണകൂടം, റെയില്‍വേ എിവയുടെ സംയുക്തനേതൃത്വത്തില്‍ ആരംഭിച്ച ടാക്സി പ്രീ-പെയ്ഡ്‌ കൗണ്ടര്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂറ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍, എ.ഡി.എം. ടി.വി. സുഭാഷ്‌, ആര്‍.ഡി.ഒ. ജേക്കബ്‌, റെയില്‍വേ സീനിയര്‍ മാനേജര്‍ സാജന്‍, ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ കെ.എന്‍. രവീന്ദ്രന്‍, നഗരസഭാ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍കുമാര്‍, കൗസിലര്‍ എം.പി. സന്തോഷ്‌ കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.