Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അന്യതീര്‍ത്ഥങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2011, 10:08 pm IST
inTravel

ആകാശഗംഗ : ബാലാജിയില്‍ നിന്ന്‌ രണ്ടുകിലോമീറ്റര്‍ അകലെയാണ്‌. ഇവിടെ ഒരു അരുവിയിലെ ജലം കുണ്ഡത്തില്‍ വന്നുചേരുന്നു. അതില്‍ സ്നാനം ചെയ്യാന്‍ സാധിക്കും.

പാപനാശംതീര്‍ത്ഥം : ആകാശഗംഗയില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ കൂടി അപ്പുറത്താണ്‌ പാപനാശം. ഇത്‌ ഒരു വെള്ളച്ചാട്ടമാണ്‌. ചങ്ങലയില്‍ പിടിച്ചുകൊണ്ടു നിന്നു കുളിക്കണം.

വൈകുണ്ഠതീര്‍ത്ഥം : ഇത്‌ ബാലാജിക്ഷേത്രത്തില്‍ നിന്നുരണ്ടു കിലോമീറ്റര്‍ കിഴക്ക്‌ വൈകുണ്ഠഗുഹയില്‍ നിന്നു ജലധാര പുറപ്പെടുന്നതാണ്‌.

പാണ്ഡവതീര്‍ത്ഥം : ഇത്‌ ബാലാജിക്ഷേത്രത്തില്‍ നിന്ന്‌ രണ്ടുകിലോമീറ്റര്‍ വടക്ക്‌ പടിഞ്ഞാറ്‌ ഒരു അരുവിയാണ്‌. ഇവിടെ ദ്രൗപദിയോടുകൂടിയ പാണ്ഡവരുടെ പ്രതിമകളുണ്ട്‌.

ജാബാലിതീര്‍ത്ഥം : പാണ്ഡവതീര്‍ത്ഥത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ഒരു അരുവിയാണ്‌ ഇത്‌.

തിരുപ്പതി : തിരുമലയില്‍ ബാലാജിദര്‍ശനം നടത്തിയിട്ട്‌ താഴെയിറങ്ങിവരുന്ന തിരുപ്പതിബസാറില്‍ ശ്രീഗോവിന്ദരാജന്റെ വലിയ ക്ഷേത്രമുണ്ട്‌. ഇവിടത്തെ പ്രധാനവിഗ്രഹം അനന്തശായിയായ വിഷ്ണുവിന്റേതാണ്‌. ശ്രീരാമാനുജാചാര്യരാണ്‌ ഇവിടെ പ്രതിഷ്ഠ നടത്തിയത്‌. ഇവിടുത്തെ ആചാര്യനെ ശ്രീവേങ്കടാചാര്യനെന്നു വിളിക്കുന്നു.

പ്രധാനക്ഷേത്രത്തിനുള്ളില്‍ പതിനഞ്ചു ചെറുക്ഷേത്രങ്ങളുണ്ട്‌. ഇതിലൊന്നു ശ്രീഗോദാഅംബാക്ഷേത്രമാണ്‌. തിരുപ്പതി ബസ്സാറിലെ മറ്റൊരു വലിയ ക്ഷേത്രം ശ്രീകോദണ്ഡരാമക്ഷേത്രമാണ്‌.

തിരുച്ചാനൂര്‍ : തിരുപ്പതിയില്‍ നിന്നു മൂന്നുകിലോമീറ്റര്‍ അകലെയാണ്‌ ഈ ഗ്രാമം. ഇതിനെ മംഗാപട്ടണമെന്നു പറയും. പത്മസരോവരമെന്നപേരില്‍ ഇവിടെ ഒരു തീര്‍ത്ഥമുണ്ട്‌. അതിനു സമീപമാണഅ പത്മാവതീക്ഷേത്രം. അതിനെ ഇവിടെ അലമേലു മംഗമ്മാ എന്നുപറയുന്നു.

ആകാശ്‌രാജില്‍ നിന്ന്‌ ഇവിടെ പുത്രീരൂപത്തില്‍ ലക്ഷ്മീദേവി ജന്മമെടുത്തു. പത്മസരോവരത്തില്‍ അവര്‍ താമരപ്പൂവില്‍ കാണപ്പെട്ടു. ആകാശ്‌രാജന്‍ അവരെ മകളെന്നപ്പോലെ വളര്‍ത്തി. പ്രായപൂര്‍ത്തിയായപ്പോള്‍ അവരുടെ വിവാഹം ശ്രീവേങ്കേശസ്വാമിയുമായി (ബാലാജി) നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.