Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളത്തിന്‌ കലാമിന്റെ പത്തിനപരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2011, 11:11 pm IST
inIndia

ചെന്നൈ: ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന കൂടംകുളത്തിന്റേയും പരിസര പ്രദേശങ്ങളുടേയും വികസനത്തിനായി മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍കലാം പത്തിന പരിപാടി നിര്‍ദ്ദേശിച്ചു. നാലുവരി പാത, ഭവനനിര്‍മാണം, സ്കൂളുകള്‍, ആശുപത്രികള്‍, ശീതീകരണി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കലാം കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കും. ‘പുര’ എന്ന പേരിലുള്ള ഈ പത്ത്‌ നിര്‍ദ്ദേശങ്ങള്‍ 2015 ഓടെ നടപ്പാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. 200 കോടി രൂപ ചെലവ്‌ വരുന്ന ഈ പദ്ധതി വഴി കൂടംകുളത്തിനും 60ലേറെ അയല്‍ രാജ്യങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന്‌ കലാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച കൂടംകുളം സന്ദര്‍ശിച്ച കലാം ആണവനിലയം സുരക്ഷിതമാണെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

അബ്ദുള്‍ കലാമും അദ്ദേഹത്തിന്റെ ഉപദേശകന്‍ വി.പൊന്‍രാജും ചേര്‍ന്നാണ്‌ 39 പേജ്‌ വരുന്ന റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. റിപ്പോര്‍ട്ട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ പൊന്‍രാജ്‌ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. 650 കിലോ മീറ്റര്‍ ചുറ്റളവിലുള്ള തിരുനെല്‍വേലി ജില്ലയിലെ ഗ്രാമങ്ങളെ തലസ്ഥാനമായ തിരുനെല്‍വേലിയുമായും മധുര, കന്യാകുമാരി ജില്ലകളുമായും ബന്ധിപ്പിക്കണമെന്ന്‌ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു. കൂടംകുളത്തിന്റെ 30-60 കിലോമീറ്റര്‍ ചുറ്റളവില്‍ 10,000 പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ ലഭിക്കാവുന്ന വ്യവസായങ്ങള്‍ വേണം. സ്വന്തമായി വ്യാപാര സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക്‌ സബ്സിഡിയോടെ വായ്‌പ നല്‍കണം. കൂടംകുളം തീരത്തും സമീപപ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക്‌ ‘ഹരിതവീടുകളും’ ഭവന സമുച്ചയങ്ങളും നിര്‍മിച്ചു നല്‍കണം. മീന്‍പിടുത്തക്കാരായ സമുദായത്തിനായി ചെറിയ തുറമുഖങ്ങള്‍, മത്സ്യസംസ്ക്കരണ ശാലകള്‍, ശീതീകരണി എന്നിവ നിര്‍മിച്ചുകൊടുക്കണം, റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിവെള്ള വിതരണത്തിനായി ഒരു ദശലക്ഷം ലിറ്റര്‍ കൊള്ളുന്ന ജലസംഭരണി നിര്‍മിക്കണം. കുടിക്കാനും കൃഷിക്കും വേണ്ടിവരുന്ന വെള്ളം പേച്ചിപ്പാറ അണക്കെട്ടില്‍നിന്ന്‌ കൊണ്ടുവരണം. കൂടംകുളം പ്രദേശത്ത്‌ 500 കിടക്കകളുള്ള ആശുപത്രിയും രോഗനിര്‍ണയപരിശോധനകള്‍ക്കും മറ്റും സൗകര്യമുള്ള സഞ്ചരിക്കുന്ന ആശുപത്രികളും വേണം. ഹോസ്റ്റല്‍ സൗകര്യങ്ങളോടെയുള്ള സിബിഎസ്‌ഇ സ്കൂളുകള്‍, ദുരന്തനിവാരണ കേന്ദ്രം, യുവാക്കള്‍ക്ക്‌ സ്ഥിരമായി ജോലി ലഭിക്കാവുന്ന ഉന്നതവിദ്യാഭ്യാസം നല്‍കണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.

പ്രദേശവാസികളുമായി ചര്‍ച്ച നടത്തി മറ്റ്‌ പദ്ധതികളും ആരംഭിക്കണം. ശരിയായ വിവരങ്ങള്‍ ജനങ്ങളെ അറിയിച്ച്‌ കൂടംകുളം ആണവനിലയം സംബന്ധിച്ച ഭയം ഇല്ലാതാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.