Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യമീ യാത്ര…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2011, 10:59 pm IST
in Samskriti

“അമ്മയുടെ മക്കള്‍ ലോകത്തിന്റെ നാനാ ഭാഗത്തുമുണ്ട്‌. അവരുടെ പ്രാര്‍ത്ഥനകള്‍ അമ്മ കേള്‍ക്കുന്നു. മക്കളുടെ അടുത്ത്‌ അമ്മയ്‌ക്ക്‌ എത്താതിരിക്കാനാവില്ല.”

1982 – ല്‍ ആണെന്ന്‌ തോന്നുന്നു അമ്മ ഇത്‌ പറഞ്ഞത്‌. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്‌ 1987 മുതല്‍ അമ്മ തന്റെ വിദേശപര്യടനം ആരംഭിച്ചു. അമേരിക്കയിലും യൂറോപ്പിലുമായി മൂന്നുമാസം നീണ്ട ആ ജൈത്രയാത്ര പാശ്ചാത്യലോകര്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രേമഗംഗയില്‍ മുങ്ങിനിവര്‍ന്ന ഒരു അനുഭവമായിരുന്നു. മക്കളുടെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നിരസിക്കുവാന്‍ കഴിയാതെ, തുടര്‍ന്ന്‌ എല്ലാ വര്‍ഷവും ആ പുണ്യപ്രവാഹം ലോകത്തെല്ലായിടത്തും നിറഞ്ഞൊഴുകിയെത്തുന്നു.

സദ്ഗുരുവിനോടൊപ്പമുള്ള യാത്ര, അതൊരു തീര്‍ത്ഥയാത്രയാണ്‌, സൗഭാഗ്യമാണ്‌, സര്‍വോപരി പുണ്യമാണ്‌. ഈ യാത്രകള്‍ മിക്കപ്പോഴും അറിവിന്റെയും അനുഭവത്തിന്റെയും കലവറ തുറന്നുതരുന്നു. ഒരു ആത്മാന്വേഷിക്ക്‌ ഈ യാത്രയിലെ ഓരോ നിമിഷവും ഓരോരോ പാഠങ്ങള്‍ സമ്മാനിക്കുന്നു. നമ്മുടെ മാര്‍ഗ്ഗം തെളിച്ചു തരുന്ന ദീപമായിത്തീരുന്നു.

യഥാര്‍ത്ഥത്തില്‍ അമ്മയ്‌ക്ക്‌ സ്വദേശമെന്നോ വിദേശമെന്നോ ഉള്ള വേര്‍തിരിവില്ല. രാജ്യങ്ങളിലേക്കല്ല, മറിച്ച്‌ മനുഷ്യമനസ്സുകളിലേക്കാണ്‌ അമ്മ യാത്ര ചെയ്യുന്നത്‌. അതിരുകളില്ലാത്ത ആ സ്നേഹപ്രവാഹം കടലുകളും ഭൂഖണ്ഡങ്ങളും കടന്ന്‌ അനുകമ്പയോടെ അവിടേക്ക്‌ ഒഴുകിയെത്തുകയാണ്‌, ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ.

2011 – അമ്മ ലോകപര്യടനം തുടങ്ങിയിട്ട്‌ 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌, ഇക്കഴിഞ്ഞ ജൂണ്‍ മാസം അമ്മ കാലിഫോര്‍ണിയയിലെ സാന്റമോണ്‍ ആശ്രമത്തിലെത്തിയ ദിവസം. അമ്മയുടെ സന്ദര്‍ശനം 25-ാ‍ം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്ന ഈ വേള വിപുലമായ രീതിയില്‍ ആഘോഷിക്കണമെന്ന്‌ ഭക്തര്‍ അമ്മയോട്‌ അപേക്ഷിച്ചു. “ആഘോഷമൊന്നും വേണ്ടാ മക്കളെ. വീടില്ലാത്തവരെ അന്വേഷിച്ചു കണ്ടുപിടിച്ചു നമുക്കു കുറച്ചു വീടുകള്‍ വച്ച്‌ കൊടുക്കാം.” ലോകത്തെ ഒരു പുഷ്പം പോലെ തന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന അമ്മ മറ്റൊന്ന്‌ ആഗ്രഹിക്കാനിടയില്ലല്ലോ.

അന്നുരാത്രി ഉറങ്ങാനായില്ല. അമ്മയുടെ അനന്തമായ കാരുണ്യം എന്നെ പലതും ഓര്‍മ്മപ്പെടുത്തി. 25 വര്‍ഷം മുന്‍പുള്ള ആദ്യയാത്രയിലെ ചില അനുഭവങ്ങള്‍ പ്രത്യേകിച്ചും. അന്ന്‌ അമ്മയ്‌ക്കുപോലും ഒന്നുരണ്ടുദിവസം തങ്ങാന്‍ ഒരു വീടുകിട്ടാന്‍ ബുദ്ധിമുട്ടിയപ്പോള്‍, അതോര്‍ത്ത്‌ അസ്വസ്ഥരായ ഞങ്ങളോടു പുഞ്ചിരിയോടെ അമ്മ പറഞ്ഞു, “ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും മക്കള്‍ വിഷമിക്കരുത്‌. ഭാവിയില്‍ എല്ലാ രാജ്യങ്ങളിലും നമുക്ക്‌ ആശ്രമങ്ങളുണ്ടാകും.”

അന്ന്‌ അമ്മ അപ്പറഞ്ഞ വാക്കുകളുടെ വ്യാപ്തി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാലംകൊണ്ട്‌ അമ്മ പറഞ്ഞതെല്ലാം കണ്‍മുന്നില്‍ കാണുവാന്‍ തുടങ്ങി. ഇന്ന്‌ അമ്മയുടെ സ്ഥാപനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ ചുരുക്കം. അതുമാത്രമോ, അമേരിക്കപോലെ സമ്പന്നമായ ഒരു രാജ്യത്തുപോലും അമ്മയുടെ കാരുണ്യപദ്ധതികളിലൊന്നായ ‘അമൃതകൂടീരം’ ഭവനനിര്‍മ്മാണം തുടങ്ങുന്നു. നിര്‍ദ്ധനര്‍ക്ക്‌ അന്നദാനം ചെയ്യുന്ന ‘അമ്മാസ്‌ കിച്ചന്‍’ വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്നുവരുന്നു. കത്രീന ചുഴലിക്കാറ്റ്‌ ദുരന്തം വിതച്ചപ്പോള്‍ ഒരു ദശലക്ഷം ഡോളറിന്റെ സഹായം അമ്മ നല്‍കി. ഇപ്പോഴിതാ ഭവനനിര്‍മ്മാണവും. ഇത്തരം ഉദാത്ത സ്മരണകളില്‍ മുഴുകി രാവേറെ വൈകി അമ്മയുടെ ആശ്ചര്യകരമായ ഓര്‍മ്മകള്‍ ആ രാത്രി എന്റെ കണ്ണുകളടപ്പിച്ചില്ല. അമ്മയുടെ അമേരിക്കയിലെ ഏറ്റവും ആദ്യത്തേതും അതീവ രമണീയവുമായ സാന്റമണ്‍ ആശ്രമം സ്ഥാപിതമായത്‌ എങ്ങനെയാണെന്ന്‌ ഞാന്‍ ഓര്‍ത്തുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.