Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരസ്യത്തില്‍ സൈനിക വേഷം: മോഹന്‍ലാലിനെതിരെ ശിക്ഷണ നടപടിയുണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2011, 11:15 pm IST
inIndia

ന്യൂദല്‍ഹി: സൈനിക യൂണിഫോം ധരിച്ച്‌ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‌ മോഹന്‍ലാലിനെതിരെ ശിക്ഷണ നടപടിവേണ്ടെന്ന്‌ തീരുമാനം. ഇത്‌ സംബന്ധിച്ചുള്ള പരാതി പരിശോധിച്ച കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ്‌ ശിക്ഷണ നടപടി വേണ്ടെന്ന്‌ തീരുമാനിച്ചത്‌. അതേസമയം പരാതി എങ്ങനെ അവസാനിപ്പിക്കണമെന്നത്‌ ലാല്‍ ലഫ്റ്റനന്റ്‌ കേണലായുള്ള ടെറിറ്റോറിയല്‍ ആര്‍മി തീരുമാനിക്കും.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ്‌ കേണലായ മോഹന്‍ലാല്‍ സൈനിക യൂണിഫോം ധരിച്ച്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ്‌ വിവാദത്തിനും സൈനിക തലത്തിലുള്ള അന്വേഷണത്തിനും ഇടയാക്കിയത്‌. ലാല്‍ ഈ പരസ്യചിത്രത്തിനായി പ്രതിഫലവും പറ്റിയിരുന്നു. സൈനിക യൂണിഫോം ധരിച്ച്‌ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്‌ പുമൈ പ്രതിഫലം പറ്റിയത്‌ ഗുരുതരമായ ചട്ടവിലോപമാണെന്ന്‌ കാണിച്ചാണ്‌ മോഹന്‍ലാലിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്‌ പരാതി ലഭിച്ചത്‌.

ലഭിക്കാത്ത മെഡലുകള്‍ പ്രദര്‍ശിപ്പിച്ച്‌ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ യൂണിഫോം തിരിച്ചു വാങ്ങണമെന്നാവശ്യപ്പെട്ട്‌ ബ്രിഗേഡിയര്‍ സി.പി.ജോഷിയാണ്‌ പ്രതിരോധ മന്ത്രാലയത്തിന്‌ പരാതി നല്‍കിയത്‌. ഇതിനെതുടര്‍ന്ന്‌ മോഹന്‍ലാലില്‍ നിന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. കാണ്ഡഹാര്‍ എന്ന ചിത്രത്തിലഭിനയിച്ച വേഷത്തിലാണ്‌ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും, ലഫ്റ്റനന്റ്‌ കേണലിന്റെ യൂണിഫോം ദുരുപയോഗം ചെയ്തിട്ടില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.

ഇത്‌ കണക്കിലെടുത്താണ്‌ ലാലിനെതിരെ ശിക്ഷണ നടപടി വേണ്ടെന്ന്‌ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്‌. മോഹന്‍ലാലിനെതിരെ നടപടി സ്വീകരിക്കുന്നതിനോട്‌ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിക്കും അനുകൂല നിലപാട്‌ ഉണ്ടായിരുന്നില്ല. യൂണിഫോം തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ്‌ കേണലായതിനാല്‍ പരാതിയിന്മേലുള്ള അന്വേഷണം അവസാനിപ്പിക്കുന്നത്‌ ടെറിറ്റോറിയല്‍ ആര്‍മിയായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.