Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടത്തെ അനധികൃത സുവിശേഷ കേന്ദ്രം: പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2011, 11:38 pm IST
inKottayam

കോട്ടയം: കോട്ടയം നാഗമ്പടത്ത്‌ സ്വര്‍ഗ്ഗീയവിരുന്ന്‌ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സുവിശേഷ കേന്ദ്രം പൊളിച്ചുനീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭയ്‌ക്കു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദി താലൂക്ക്‌ പ്രസിഡണ്റ്റ്‌ ബിനു തിരുവഞ്ചൂറ്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്റ്റ്‌ പി.ആര്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. യാതൊരു അനുമതിയും കൂടാതെ പ്രവര്‍ത്തിച്ചുവരുന്ന സുവിശേഷകേന്ദ്രം എത്രയും വേഗം പൊളിച്ചു നീക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. നാഗമ്പടത്ത്‌ പ്രവര്‍ത്തിക്കുന്ന സുവിശേഷകേന്ദ്രം അനധികൃതമാണെന്നും അത്‌ പൊളിച്ചു നീക്കുന്നതിന്‌ യാതൊരു തടസ്സവും ഇല്ല എന്ന്‌ രേഖാമൂലം തന്നിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭയ്‌ക്കു മുമ്പില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന്‌ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്റ്റ്‌ പി.സി.സുരേന്ദ്രദാസ്‌, എ.കെ.പി.എം.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ തമ്പി പട്ടശ്ശേരില്‍, ഓള്‍ കേരളാ സാംബവര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.കെ.തങ്കപ്പന്‍, വിശ്വഹിന്ദു പരിഷത്‌ ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ അഡ്വ.ഗീത, ബി.ജെ.പി.ജില്ലാകമ്മറ്റിയംഗം കെ.പി.ഭുവനേശന്‍, ബി.ജെ.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ സി.എന്‍.സുഭാഷ്‌, ജനറല്‍ സെക്രട്ടറി ബിനു.ആര്‍.വാര്യര്‍, ഏറ്റുമാനൂറ്‍ നിയോജകമണ്ഡലം വൈസ്‌ പ്രസിഡണ്റ്റ്‌ കുമ്മനം രവീന്ദ്രനാഥ്‌, എം.എസ്‌.മനു, ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി മോഹന്‍ദാസ്‌ പയ്യപ്പാടി എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്‌ തിരുവഞ്ചൂറ്‍, സെക്രട്ടറിമാരായ രണരാജന്‍ പൂഴിമേല്‍, രാജു തുരുത്തി,താലൂക്ക്‌ സെക്രട്ടറി മധു പുന്നത്തറ, സംഘടനാ സെക്രട്ടറി അജിത്‌ കണിയാമല, രാഷ്‌ട്രീയ സ്വയംസേവക സംഘം താലൂക്ക്‌ കാര്യവാഹ്‌ ആര്‍.സാനൂ, രാംപ്രകാശ്‌ പുതുപ്പള്ളി എന്നിവര്‍ ധര്‍ണ്ണക്ക്‌ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.