Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ത്ഥ സാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2011, 09:43 pm IST
in Samskriti

മനുഷ്യന്‍ ഹൃദയശുദ്ധിയില്ലായ്‌കയാലാണ്‌ ലോകമൊട്ടാകെ എല്ലാത്തരം അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നത്‌. എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണം മലിനമാക്കപ്പെട്ട മനസ്സാണ്‌. ഹൃദയം ശുദ്ധമെങ്കില്‍ എങ്ങും വിശുദ്ധിയെ കാണാനാകൂ. അത്കൊണ്ട്‌ ഹൃദയശുദ്ധിയുണ്ടങ്കിലെ ജ്ഞാനലബ്ധിയുണ്ടാകൂ. വിശുദ്ധിയുടെ അഭാവത്തില്‍ നിങ്ങള്‍ അജ്ഞതയിലും അസ്വാസ്ഥ്യങ്ങളിലും മുഴുകും.

അജ്ഞാനം ക്ലേശങ്ങളിലേയ്‌ക്ക്‌ നയിയ്‌ക്കും. എന്താണ്‌ അജ്ഞാനമെന്ന്‌ നമുക്കുറിയില്ല. നമുക്കറിയാത്തത്‌ അറിയാന്‍ ശ്രമിക്കണം. അതാണ്‌ യഥാര്‍ത്ഥ സാധന. പരിശ്രമംകൊണ്ട്‌ മനുഷ്യന്‌ എന്തുനേടാനും സാധിയ്‌ക്കും.

മനുഷ്യന്‍ ശൂന്യാകാശയാത്ര യന്ത്രസഹായത്താലാണ്‌ നടത്തുന്നത്‌. യന്ത്രമല്ല, മന്ത്രമാണ്‌ പ്രധാനം. മനുഷ്യനില്‍ മന്ത്രവും യന്ത്രവും തന്ത്രവും മൂന്നും ചേര്‍ന്നിരിക്കുന്നു. നമ്മള്‍ ഒരു ദിവസം സോഹം മന്ത്രം 21,600 പ്രാവശ്യം ഉരുവിടുന്നു. സോഹം എന്നാല്‍ ഞാന്‍ ഈശ്വരന്‍ എന്നാണ്‌. ഇതിലും മികച്ച ഒരു മന്ത്രമില്ല. മനുഷ്യശരീരം യന്ത്രമാകുന്നു. ഹൃദയമിടിപ്പിന്‌ ആരാണ്‌ കാരണം? ദീപനത്തിനും രക്തചംക്രമണത്തിനും ആരാണുത്തരവാദി? ഒരിഞ്ച്‌ പോലും ദൈര്‍ഘ്യമില്ലാത്ത കണ്ണിന്‌ ലക്ഷാവിഝി നാഴികകള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളെ കാണാനാവുന്നു. നന്നേ ചെറിയ ചെവിയില്‍ എത്രയോ ദുരത്തിലുള്ള ശബ്ദം പോലും സ്വീകരിക്കാന്‍ കഴിയുന്നു. ടെലിവിഷനും ടെലഫോണും ശരീരത്തില്‍ തന്നെയുണ്ട്‌. ഇത്രയും ശക്തിയുള്ള യന്ത്രത്തോടുകൂടിയ ശരീരവും പവിത്രമായ സോഹം മന്ത്രവും ഉണ്ടായിട്ടും നിങ്ങള്‍ ജീവന്‍മുക്തിയ്‌ക്കുവേണ്ടി ശ്രമിയ്‌ക്കുന്നില്ല എന്നതില്‍പ്പരം നാണക്കേട്‌ മേറ്റ്ന്തുണ്ട്‌? ഹൃദയം തന്ത്രവും ശ്വാസഗതി മന്ത്രവും ശരീരം യന്ത്രവുമാകുന്നു. ഇവ മുന്നൂം മനുഷ്യനില്‍ തന്നെയുണ്ടെങ്കിലും അവന്‍ അവയെ പുറമേ അന്വേഷിയ്‌ക്കുന്നു.

– സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.