Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതം ഒരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 09:34 pm IST
in Samskriti

അഴുക്കു പുരണ്ടതുകൊണ്ടാണല്ലോ ശുദ്ധീകരിക്കേണ്ട ആവശ്യം വന്നിരിക്കുന്നത്‌. വസ്ത്രത്തില്‍ അഴുക്ക്‌ പറ്റുന്നത്‌ എങ്ങനെയാണെന്ന്‌ നമുക്ക്‌ അനുഭവമുണ്ട്‌. ചളിയും പൊടിപടലങ്ങളും മറ്റുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്‌ വസ്ത്രത്തില്‍ അഴുക്ക്‌ പറ്റുന്നത്‌. ശരീരപ്രാണമനസ്സുകളുടെ കാര്യവും ഏറെ വ്യത്യസ്ഥമൊന്നുമല്ല. പ്രപഞ്ചജീവിതത്തില്‍ ജീവന്‍ ആശ്രയിച്ച ഉപാധികളാണ്‌ ശരീര പ്രാണ മനസ്സുകള്‍. യാത്രചെയ്യാന്‍ വാഹനം ആവശ്യമാണല്ലോ. ഈ പ്രപഞ്ച ജീവനവും അതുപോലെ ജീവന്‍ ഏറ്റെടുത്ത ഒരു യാത്രയാണ്‌. ആ യാത്രയ്‌ക്കുള്ള വാഹനമാണ്‌ ശരീര പ്രാണ മനസ്സുകള്‍.

വേദാന്തത്തില്‍ പഞ്ചകോശ വിവേചനം എന്ന ഒരു സിദ്ധാന്തമുണ്ട്‌. അതില്‍ അഞ്ച്‌ ആവരണങ്ങള്‍ക്ക്‌ ഉള്ളിലിരിക്കുന്ന ബിന്ദുവായി ആത്മാവിനെ കല്‍പിച്ചിരിക്കുന്നു. അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്‌ പഞ്ചകോശങ്ങള്‍. അന്നമയകോശം എന്നത്‌ അന്നത്താല്‍ പോഷിക്കപ്പെട്ടുനില്‍ക്കുന്ന ശരീരമാണ്‌. അതുതന്നെ നമ്മുടെ പ്രത്യക്ഷ ശരീരം. പ്രാണമയകോശം ഊര്‍ജ്ജശരീരമാണ്‌. മനോമയകോശം എന്നതിനെ തന്നെയാണ്‌ മനസ്സെന്നും ബുദ്ധിയെന്നും വിളിക്കുന്നത്‌. വിജ്ഞാനമയകോശം മനസ്സിലെ ചലനങ്ങള്‍ അടങ്ങുമ്പോള്‍ ഉള്ള അവസ്ഥാവിശേഷമാണ്‌. അതിന്റെയും അപ്പുറത്ത്‌ #ാ‍നന്ദമയകോശം. അതിന്റെയും ഉള്ളില്‍ ആത്മസ്വരൂപം.

ഇനി മറ്റൊരു നിലയില്‍ ശരീരം, സൂക്ഷ്മശരീരം, കാരണ ശരീരം, മഹാകാരണ ശരീരം എന്ന പ്രകാരവും വിഭജിക്കാം. ശരീരം എന്നത്‌ നാം കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ബാഹ്യശരീരം തന്നെ. പക്ഷെ, മരണത്തോടെ ബാഹ്യശരീരം ജീവനെ വിട്ടുപിരിയുന്നു. പിന്നെ ജീവന്‍ ആശ്രയിക്കുന്നത്‌ സൂക്ഷ്മശരീരത്തെയാണ്‌. നാം സ്വപ്നം കാണുമ്പോള്‍ സ്ഥൂലശരീരം വിട്ട്‌ സൂക്ഷ്മശരീരത്തില്‍ ജീവന്‍ സഞ്ചരിക്കുകയാണ്‌. അതിന്റെയും ഉള്ളിലാണ്‌ കാരണ ശരീരം. സ്ഥൂലസൂക്ഷ്മ ശരീരങ്ങളുടെ ഉല്‍പത്തി കാരണ ശരീരത്തില്‍ നിന്നാണ്‌. സുഷുപ്തിയില്‍ ജീവന്‍ കാരണ ശരീരത്തില്‍ പ്രകടമാവുന്നു. ഇതിന്റെയെല്ലാം അപ്പുറത്തുള്ളത്‌ മഹാകാരണശരീരം. അത്‌ ജീവന്റെ മേഖലയല്ല, ഈശ്വരീയ പുരുഷന്മാര്‍ക്ക്‌ മാത്രം ദൃശ്യമായ സമഷ്ടി പ്രാണന്റെ പ്രവസ്ഥാനമായ അപാരതയാണ്‌.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.