Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മികാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 09:26 pm IST
inSamskriti

യോഗത്തിന്റെ അവസാനത്തെ പടിയാണ്‌ (എട്ടാമത്തെപടി) സമാധി. അദ്ധ്യാത്മികാനന്ദത്തിന്റെ ന്റെ പമമമായ ഉറവിടം. ശ്രീരാമകൃഷ്ണന്‍ മൂന്നുതരം ആനന്ദത്തെപ്പറ്റി പറയുന്നു. ആദ്യത്തേത്‌ വിഷയേന്ദ്രിയസംയോഗത്താലുണ്ടാവുന്ന വിഷയാനന്ദം. രണ്ടാമത്തേത്‌ ജപധ്യാനങ്ങളാലുണ്ടാവുന്ന ഭജനാനന്ദം. അവസാനം സമാധിയില്‍ അനന്തചൈതന്യസാക്ഷാത്കാരത്തിലുണ്ടാവുന്ന പരമാനന്ദമാകുന്ന ബ്രഹ്മാനന്ദം. ബ്രഹ്മാനന്ദ പ്രാപ്തി വിഷമമാണ്‌. കഠിനപ്രയത്നത്തിന്റെയും ഈശ്വരകാരുണ്യത്തിന്റെയും അന്തിമഫലമാണത്‌. എന്നാല്‍ അതിന്‌ മുന്‍പുതന്നെ നമുക്ക്‌ ഭജനാനന്ദം അനുഭവിക്കാം. അത്‌ നമുക്കെല്ലാവര്‍ക്കും പ്രാപിക്കുന്നതാണ്‌. ജപംകൊണ്ടും ഈശ്വരന്റെ ആനന്ദമയസ്വരൂപം ധ്യാനിക്കുന്നതുകൊണ്ടും കൈവരുന്ന ആനന്ദമാണ്‌. നമ്മോടൊപ്പം ആദ്ധ്യാത്മസാധന ചെയ്യുന്നവരുമായി നമുക്കീ ആനന്ദം പങ്കിടുക. അതുകൊണ്ടാണ്‌ ഇത്തരം ആദ്ധ്യാത്മഭാവനയുടെ സാധകര്‍ മേളിക്കുന്ന സ്ഥലത്ത്‌ അവര്‍ ഈശ്വരനാമം ജപിക്കുകയും കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുന്നത്‌. തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ലൗകിക ക്ലേശങ്ങള്‍ മറക്കുന്നു. മനസ്സ്‌ ഒരുതലത്തില്‍ വിഹരിക്കുന്നു, പരമാത്മാവിന്റെ ആനന്ദത്തിന്റെയും ശാന്തിയുടെയും ഒരംശം നമ്മുടെ മനസ്സില്‍ വന്നുചേരുന്നു.

ജീവിതത്തില്‍ നാമോരുത്തരും ആദ്ധ്യാത്മ ജീവിതം നയിക്കേണ്ടത്‌, ആത്മസാക്ഷാത്കാരം നേടി ബന്ധവിമുക്തരാവുന്നതരത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമം വര്‍ധിപ്പിക്കാന്‍ കഴിവേകുന്ന രീതിയിലും കൂടി ആവണം. നമ്മുടെ അന്തരാത്മാവില്‍ ഈശ്വരനെ സാക്ഷാത്കരിക്കണം. പിന്നെ നമുക്കവിടുത്തെ സര്‍വ്വഭൂതാവാസനായി അനുഭവിക്കണം. സ്വാമിജിക്ക്‌ ഈ പൂര്‍ണ്ണദര്‍ശനം സിദ്ധിച്ചിരിക്കുന്നു; ഈ സാക്ഷാത്കാരമാണ്‌ വൈദ്യസഹായം, വിദ്യാഭ്യാസ സേവനം, തത്ത്വപ്രചാരം, പ്രസിദ്ധീകരണം എന്നിങ്ങനെയുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ വിവിധ രൂപത്തിലുള്ള സേവനത്തിന്റെ പ്രചോദനവും അടിസ്ഥാനവും. മനുഷ്യരിലുള്ള ഈശ്വരനെ സേവിക്കുകയാണാദര്‍ശനം. നാം സ്വതന്ത്രരാവാന്‍ ശ്രമിക്കുന്നതുപോലെ നാം മറ്റുള്ളവരെ സ്വതന്ത്രരാവാന്‍ സഹായിക്കാനും ശ്രമിക്കണം. ഇതാണ്‌ പൂര്‍ണത്വമാര്‍ന്ന മാര്‍ഗം. നാമെല്ലാം അഭ്യസിക്കാന്‍ ശ്രമിക്കുന്ന സമന്വയമാര്‍ഗം.

– ശ്രീ യതീശ്വരാനന്ദ സ്വാമികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.