Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കിഴക്കന്‍ തുര്‍ക്കിയെ ഭൂകമ്പം തരിപ്പണമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:34 pm IST
inWorld

അങ്കാറ: അങ്കാറ: കിഴക്കന്‍ തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ല. രണ്ടായിരത്തോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും തകന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ആഭ്യന്തരമന്ത്രി ഇദ്രിസ്‌ നായിം സാഹിന്‍ അറിയിച്ചു. വാന്‍ നഗരത്തില്‍ നൂറ്‌ പേരും, എറിക്‌ നഗരത്തില്‍ നിന്നുള്ള നൂറ്റന്‍പത്‌ പേരുമാണ്‌ മരിച്ചത്‌.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭൂചലനമാണ്‌ ഞായറാഴ്ച രാത്രിയുണ്ടായത്‌. കമ്പനത്തില്‍ ബഹുനില കെട്ടിടങ്ങളും, ഹോട്ടലുകളും, ഫ്ലാറ്റുകളും നിലം പൊത്തി. നൂറോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ആണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന്‌ നൂറോളം ചെറുകമ്പനങ്ങളും കിഴക്കന്‍ തുര്‍ക്കിയിലുണ്ടായി. ഇതേസമയം 270ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരിക്കാനിടയുണ്ടെന്ന്‌ അഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം അവ്യക്തമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ്‌ സൂചന.

പരിക്കേറ്റവരുടെ രോദനങ്ങളാലും, ആംബുലന്‍സുകളുടെ സൈറണ്‍ വിളികളാലും മുഖരിതമായിരുന്നു പ്രധാന നഗരങ്ങളെല്ലാം തന്നെ. ദുരന്തത്തെത്തുടര്‍ന്ന്‌ വൈദുതി, ടെലഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്‌. ഉപഗ്രഹ ഫോണുകളുടെ സഹായത്തോടുകൂടിയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഭൂചലനത്തെ അതിജീവിക്കാനുള്ള കരുത്ത്‌ തുര്‍ക്കിക്കുണ്ടെന്നും, ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ജനങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കേ ണ്ടതെന്നും തുര്‍ക്കി പ്രധാനമന്ത്രി റസപ്പ്‌ തയിപ്‌ എര്‍ദൊഗാന്‍ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി സേനയും രംഗത്തിറങ്ങിയിട്ടുണ്ട്‌. ദുരന്തത്തില്‍പ്പെട്ട്‌ ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ കാണാനിടയായതായി റോയിറ്റേഴ്സ്‌ ഫോട്ടോഗ്രാഫര്‍ ഒസ്മാന്‍ ഓര്‍സല്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി എന്‍ എന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. ഭൂകമ്പത്തെത്തുടര്‍ന്ന്‌ അങ്കാരയില്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ച്‌ കൂട്ടിയിട്ടുണ്ട്‌.

ഇതോടൊപ്പം തുര്‍ക്കിയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന്‌ തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയെ ഉദ്ധറ്റിച്ച്‌ വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക്‌ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.