Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹന്‍ ദുര്‍ബലനായ പ്രധാനമന്ത്രി തന്നെ: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2011, 08:59 pm IST
inIndia

ന്യൂദല്‍ഹി: മന്‍മോഹന്‍സിംഗ്‌ രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അവയവങ്ങളോരോന്നും നിഷ്ക്രിയമാവുകയാണെന്നും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. തനിക്കെതിരെ കഠിനമായ പദപ്രയോഗങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തരുതെന്ന്‌ പ്രധാനമന്ത്രി രണ്ടുദിവസം മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. “തങ്ങള്‍ കഠിനമായ പദങ്ങള്‍ പ്രയോഗിക്കരുതെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ഞാന്‍ ഏത്‌ വാക്കാണ്‌ ഉപയോഗിച്ചത്‌? മന്‍മോഹന്‍സിംഗാണ്‌ ഇന്ത്യകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതൊരു രാഷ്‌ട്രീയമായ അഭിപ്രായമാണ്‌. എവിടെയാണ്‌ കഠിനപദങ്ങള്‍ ഉപയോഗിച്ചതെന്ന്‌ മനസ്സിലാവുന്നില്ല, ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്വാനി ചോദിച്ചു”. താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ എന്ന്‌ പരാമര്‍ശമാണ്‌ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്‌. യഥാര്‍ത്ഥ്യം പറയുന്നത്‌ തെറ്റാണെങ്കില്‍ ഞാന്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണ്‌.
എന്നാല്‍ ഞാനല്ല സുപ്രീംകോടതിയാണ്‌ മന്‍മോഹന്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 2ജി കുംഭകോണവും അതുമൂലം പൊതുഖജനാവിനുണ്ടായ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടവും ഒഴിവാക്കാമായിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയത്‌, അദ്വാനി പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും മന്‍മോഹന്‍സിംഗ്‌ പേരിനുമാത്രം നയിക്കുകയും സോണിയ നിയന്ത്രിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ഓരോ ഭാഗങ്ങളായി നശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട പല മുന്‍ മന്ത്രിമാരും തിഹാര്‍ ജയിലിലാണ്‌. മറ്റ്‌ പലരും ജയിലില്‍ പ്രവേശിക്കാന്‍ നിരനിരയായി നില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പോലും പരസ്യമായി വിമര്‍ശനങ്ങള്‍ നടത്തുന്നു, അദ്വാനി ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ ഏറ്റവും ശക്തനായ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനകളെ നിത്യേന മറ്റ്‌ നേതാക്കള്‍ എതിര്‍ക്കുകയാണ്‌. ഇത്തരം ഒരവസ്ഥ ഒരു രോഗിയിലാണെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ്‌ പറയുക, അദ്വാനി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.