Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനോട്‌ പുലര്‍ത്തേണ്ടത്‌ ഒരു നിശ്ചിതഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2011, 05:16 pm IST
in Samskriti

സാധകന്‍ ഈശ്വരനോട്‌, ഒരു പ്രത്യേക ഭാവം, ഒരു പ്രത്യേക ബന്ധം പുലര്‍ത്തണം, തുടക്കത്തില്‍ ഒരു ഈശ്വരഭാവത്തെ, ഒരു പവിത്രവ്യക്തിയെ തീവ്രമായി സ്നേഹിക്കണം, പിന്നെ സാകാരമായ ആ ഈശ്വരഭാവത്തിന്‌ പിന്നില്‍ ഉള്ള പ്രപഞ്ചസത്യത്തെയും അതിന്‌ പിന്നിലുള്ള കേവല സത്യത്തെയും കാണാന്‍ പഠിക്കണം. പവിത്രപുരുഷന്‍, അവതാരം, അഥവാ സാകാര ഈശ്വരന്‍ നമ്മെ പടിപടിയായി ഏറ്റവും ഉന്നതജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. സര്‍വ്വാതീതമായ കേവലജ്ഞാനമുണ്ടാവുന്നത്‌ പ്രപഞ്ചനിഹിതമായ ഈശ്വരതത്ത്വം അറിയുന്നതുവഴിയാണ്‌. ആര്‍ക്കും വേണ്ടത്ര ഒരുക്കം കൂടാതെ ഒരു നീണ്ട ചാട്ടം ചാടി കേവലസത്യത്തിലെത്താന്‍ കഴിയില്ല, അത്‌ ബുദ്ധിക്കെത്ര ആകര്‍ഷകമായിത്തോന്നിയാലും. ഒരു പ്രപഞ്ചവ്യാപകമായ വീക്ഷണം നമ്മില്‍ തന്നെ വളര്‍ത്തുന്നതില്‍ വിജയിക്കുന്നതിന്നനുസരിച്ച്‌ പുരുഷനോ സ്ത്രീയോ ഇല്ല, കര്‍ത്താവോ കര്‍മ്മമോ ഇല്ല, എല്ലാം വിവിധ നാമരൂപങ്ങളിലൂടെ പ്രകാശിക്കുന്ന ഒന്നുമാത്രം എന്ന്‌ നാം കൂടുതല്‍ കൂടുതല്‍ അറിയാനിടവരുന്നു.

ഭയജനകമായ വസ്തുക്കളിലും നാം ഈശ്വരനെമാത്രം കാണാന്‍ പഠിക്കണം. അവ നമ്മുടെ മനസ്സിനെ കീഴടക്കാനനുവദിക്കരുത്‌. അവിടുന്ന്‌ സ്ഥൂലവും അശുദ്ധവും ഭീതികരവും അന്തസ്സില്ലാത്തതുമായ വസ്തുക്കളിലുമുണ്ട്‌. എന്നാല്‍ ആ പ്രകടനങ്ങള്‍ നമ്മുടെ മനസ്സിനെ ബാധിക്കാനോ അതിനെ കൈവശമാക്കാനോ അനുവദിക്കരുത്‌. ഒരു പ്രപഞ്ചവ്യാപകമായ വീക്ഷണം വളര്‍ത്തിയെടുതതാല്‍ മാത്രമേ മനസ്സിന്റെ ശാന്തിയും സമത്വവും പ്രാപിക്കാന്‍ കഴിയൂ.

ഏകത്വത്തെ മാത്രം കാണുന്നതില്‍ നാം എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം നാം പ്രപഞ്ചപ്രതിഭാസങ്ങളിലുള്ള ഈസ്വരനല്ലാത്തതെല്ലാം അസാരവും ക്ഷണികവുമാണ്‌, അപ്രധാനമാണ്‌, ഛായാമാത്രമാണ്‌, അന്തസ്സത്തയില്ലാത്ത ദൃശ്യം മാത്രമാണ്‌ എന്നറിഞ്ഞാല്‍ ഇത്‌ ചെയ്യാന്‍ സാധിക്കും. ഇന്ദ്രിയങ്ങള്‍ മനസ്സിന്‌ നല്‍കുന്ന പ്രലോഭനങ്ങള്‍ ഒഴിവാക്കി അടക്കമില്ലാത്ത മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈശ്വരനിലേക്ക്‌ തിരിഞ്ഞ്‌ അവിടുത്തെ നമ്മുടെ ജീവിതകേന്ദ്രമാക്കാന്‍ പറ്റൂ.

വസ്തുക്കളെ യഥാര്‍ത്ഥവെളിച്ചത്തില്‍ കാണാന്‍ പഠിക്കുക. സാംസ്കാരികതലത്തില്‍ സര്‍വ്വത്ര ചെളിയും പുഷ്പങ്ങളും അടുത്തടുത്തുകാണുന്നു. ദ്വന്ദ്വമണ്ഡലമായ ഈ സ്ഥൂലപ്രകടനങ്ങള്‍ക്കപ്പുറം പോകാത്തേടത്തോളംകാലം അവ കൂട്ടുപിരിയാതെ നില്‍ക്കും. സാധനയുടെ ആദ്യകാലത്ത്‌ ലോകത്തിലും അതിലെ സുഖങ്ങളിലും ജുഗുപ്സവളര്‍ത്തുക. പിന്നീട്‌ നിങ്ങള്‍ക്കതിനെ ജയിച്ച്‌ ലോകത്തെ അദ്ധ്യാത്മദൃഷ്ടികൊണ്ട്‌ കാണാം.

– ശ്രീ യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.