Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2011, 06:17 pm IST
inSamskriti

ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും

കാലാവസ്ഥാവ്യതിയാനങ്ങള്‍, ഭൂമികുലുക്കം, കടല്‍ ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, ആണവസ്ഫോടനങ്ങള്‍ തുടങ്ങിയ സാമൂഹികദുരന്തങ്ങള്‍ തുടങ്ങി ചെറുതും വലുതുമായി ഭൂമിയിലുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. അനന്തവിശാലമായ സൂര്യശരീരത്തിന്റെ ഭാഗമാണ്‌ ഭൂമി. സൂര്യനില്‍ സംഭവിക്കുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍പോലും ഭൂമിയെ സ്വാധീനിക്കും അതിന്റെ പ്രതിഫലനങ്ങളാണ്‌ ഭൂമിയിലുണ്ടാകുന്ന സംഭവങ്ങള്‍.

1920-ല്‍ റഷ്യന്‍ ശസ്ത്രജ്ഞനായ ചിജ്ജേവിസ്കി ഈ വിഷയത്തെക്കുറിച്ച്‌ ആഴത്തില്‍ അന്വേഷിക്കുകയുണ്ടായി. സൂര്യനില്‍ ഓരോ പതിനൊന്ന്‌ വര്‍ഷംകൂടുമ്പോഴും അതിഭയങ്കരമായ സ്ഫോടനങ്ങള്‍ സംഭവിക്കുന്നുണ്ട്‌ എന്ന്‌ അദ്ദേഹം തന്റെ നിരീക്ഷണത്തിലൂടെ കണ്ടെത്തി. പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന സൂര്യനിലെ ഈ ആണവ സ്ഫോടനത്തോടനുബന്ധമായി ഭൂമിയില്‍ വിവിധ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ഭൂമിയില്‍ യുദ്ധങ്ങളും വിപ്ലവങ്ങളും ഉണ്ടാകുന്നതിലും സൂര്യസ്വാധീനം ഉണ്ടെന്നാണ്‌ ചിജ്ജോവിസ്കിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ 700 വര്‍ഷത്തിനിടയില്‍ എപ്പോഴെല്ലാം സൂര്യനില്‍ ഇത്തരം സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഭൂമിയില്‍ അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്ന്‌ ഈ ശാസ്ത്രമനസ്സ്‌ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. എന്താണിതിന്‌ കാരണം? സൗരയൂഥം എന്ന പേരുതന്നെ സൂര്യനില്‍ നിന്ന്‌ ഉത്ഭവിച്ചത്‌ എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ചന്ദ്രനും ചൊവ്വയും വ്യാഴവും തുടങ്ങി ഭൂമി വരെയുള്ള എല്ലാ ഗ്രഹങ്ങളും സൂര്യന്റെ ജൈവ ശരീരത്തിന്റെ ഭാഗങ്ങളാണ്‌. അതുകൊണ്ടുതന്നെ സൂര്യനിലുണ്ടാകുന്ന ചെറുതും വലുതുമായ ഏതൊരു പ്രകമ്പനവും മറ്റു ഗ്രഹങ്ങളേയും ബാധിക്കാതെ വയ്യ. ക്രമേണ ഭൂമിയില്‍ ജീവന്‍ പൊട്ടിമുളച്ചു. സസ്യങ്ങള്‍ ജന്തുവൈവിദ്ധ്യങ്ങള്‍ എല്ലാം ഭൂമിയുടെ ജൈവ ശരീരത്തിന്റെ ഭാഗമാണ്‌. മനുഷ്യനുമതെ. ഒരമ്മയും അമ്മയുടെ മക്കളും മക്കളുടെ മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബ ബന്ധമാണ്‌ സൂര്യനും നമുക്കുമിടക്കുള്ളത്‌. കുടുംബത്തിലെ ഓരോ തലമുറയിലും പെട്ട ഓരോരുത്തരുടെയും സിരകളിലോടുന്നത്‌ ഒരേ രക്തമാണ്‌. അവരുടെ ശരീരങ്ങള്‍ ഒരേപോലെയുള്ള കോശങ്ങള്‍ കൊണ്ടുണ്ടാക്കപ്പെട്ടതാണ്‌. പങ്കുവയ്‌ക്കപ്പെട്ട ഇന്ദ്രീയക്ഷമത എന്ന ര്‍ത്ഥം വരുന്ന തന്മയിഭാവശക്തി എന്ന വാക്കാണ്‌ ശാസ്ത്രജ്ഞന്മാര്‍ ഇതിനെ പരാമര്‍ശിക്കുന്നതിനായി ഉപയോഗിക്കുന്നത്‌. ഓരേ ഉറവിടത്തില്‍ നിന്ന്‌ ജന്മമെടുത്തവര്‍ക്ക്‌ ഒരേതരം ആന്തരികാനുഭവങ്ങളാണ്‌ ഉണ്ടാകുക.

ഭൂമി ഉണ്ടായത്‌ സൂര്യനില്‍ നിന്നാണ്‌. നാം, മനുഷ്യരുണ്ടായത്‌ ഭൂമിയില്‍ നിന്നും. അങ്ങകലെ സ്ഥിതി ചെയ്യുന്ന നമ്മുടെ പിതാമഹനായ സൂര്യനില്‍ എന്തെല്ലാമാണൊ സംഭവിക്കുന്നത്‌ അതെല്ലാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും സ്പന്ദനം സൃഷ്ടിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.