Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയലാര്‍ വിശ്വാസിയായിരുന്നെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:07 pm IST
in Uncategorized

ആലപ്പുഴ: വയലാര്‍ രാമവര്‍മ ഈശ്വര വിശ്വാസിയായിരുന്നുവെന്ന്‌ അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആത്മമിത്രമായിരുന്ന ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണന്‍ എഴുതിയ ‘വയലാര്‍’ എന്ന പുസ്തകത്തിലാണ്‌ കവി ഈശ്വര വിശ്വാസിയായിരുന്നുവെന്നും കമ്യൂണിസ്റ്റ്‌ അല്ലായിരുന്നുവെന്നും ആധികാരികമായി വ്യക്തമാക്കുന്നത്‌. “മരണത്തിന്‌ മുന്‍പ്‌ വയലാര്‍ ശബരിമല ദര്‍ശനത്തിന്‌ തയ്യാറെടുത്തിരുന്നു. ഇതിനായി ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന്‌ മാലയിട്ട്‌ വ്രതത്തിനൊരുങ്ങുമ്പോഴാണ്‌ അസുഖം ബാധിക്കുന്നത്‌.

ശബരിമല ദര്‍ശിക്കാതെ അയ്യപ്പനെ മനസില്‍ സങ്കല്‍പിച്ചു. പുണ്യപമ്പയും പൂങ്കാവനവും മനസില്‍ കണ്ട്‌ അദ്ദേഹമെഴുതിയ ഭക്തിഗാനങ്ങള്‍ മനസില്‍ ഈശ്വരന്‍ കുടികൊള്ളുന്ന ഉറച്ച ഭക്തന്‌ മാത്രമേ എഴുതാന്‍ കഴിയുകയുള്ളൂ. പമ്പ പുണ്യനദിയായി മാത്രമല്ല, ഔഷധക്കൂട്ടുകളുടെ കലവറയായും വയലാര്‍ കണ്ടു”, പുസ്തകത്തില്‍ പറയുന്നു. ഉപനിഷത്‌ ദര്‍ശനങ്ങളില്‍ വിശ്വസിച്ച വയലാര്‍ സ്വാമി വിവേകാനന്ദന്റെ കടുത്ത ആരാധകനായിരുന്നു. കൃഷ്ണഭഗവാനെ ലോകഗുരുവായാണ്‌ വയലാര്‍ കണ്ടത്‌. മരിക്കുന്നതു വരെ സിപിഎം വയലാറിനെ എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ കള്ളുകവി, അര കവി, കോടമ്പാക്കം കവി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെയാണ്‌ ഇവര്‍ വയലാറിനെ വിശേഷിപ്പിച്ചിരുന്നത്‌.

1962 ഒക്ടോബര്‍ 20ന്‌ ചൈന ഇന്ത്യയെ അക്രമിച്ച ശേഷം 27ന്‌ നടന്ന വയലാര്‍ രക്തസാക്ഷി വാരാചരണ പ്രസംഗത്തില്‍ രാമവര്‍മ ചൈനക്കെതിരെ പ്രസംഗിച്ചു. ഇതില്‍ കുപിതനായ സിപിഎമ്മിന്റെ ഇന്നത്തെ ഉന്നത നേതാവുള്‍പ്പെടെയുള്ളവര്‍ അന്ന്‌ വേദിയില്‍ നിന്നിറങ്ങി പോകുകയായിരുന്നു. ചൈനീസ്‌ വിരോധമാണ്‌ വയലാറിനെ സിപിഐ പക്ഷത്ത്‌ നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.

ചേര്‍ത്തല ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ പഠനകാലത്ത്‌ വയലാറിനെ പരാജയപ്പെടുത്തി കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്‌ പരമേശ്വരന്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി.പരമേശ്വരനാണ്‌ ഇദ്ദേഹം. വയലാറിന്‌ രണ്ടാംസ്ഥാനമാണ്‌ ലഭിച്ചത്‌. വയലാര്‍ തികഞ്ഞ ഗാന്ധിഭകത്നായിരുന്നതിനാലാണ്‌ വെള്ളവസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നതെന്നും ചേലങ്ങാട്‌ ഗോപാലകൃഷ്ണന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

പി. ശിവപ്രസാദ്‌

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.