Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജപത്തിന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 08:17 pm IST
in Samskriti

മന്ത്രിചൈതന്യം അധികാരികളായ സാധകരിലെ പ്രകാശിക്കൂ. തന്റെ ജീവിതകാലാന്ത്യത്തില്‍ ഒരു ദിവസം ശ്രീരാമകൃഷ്ണന്‍ കാശീപുരോദ്യാനത്തില്‍വച്ച്‌ നരേന്ദ്രന്‌ രാമമന്ത്രം ഉപദേശിച്ചു. ഇത്‌ പ്രകൃത്യാ വളരെ ഭാവാവിഷ്ടനായി രാമ, രാമ, എന്നു ജപിച്ചുകൊണ്ടു വീടിനു ചുറ്റും നടന്നു. ബാഹ്യബോധം മിക്കവാറുമില്ലാതെ രാത്രി മുഴുവന്‍ ഇങ്ങനെ കഴിച്ചു. ഇത്‌ അറിഞ്ഞപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു: ‘ശരി ക്രമേണ നരന്ന്‌ സ്വബോധം വരും.’ കുറച്ചു മണിക്കൂറുകള്‍ക്ക്‌ ശേഷം സാധാരണസ്ഥിതിയിലായി.

ഓരോ വാക്കും നമ്മിലുദിക്കുന്ന ഏതെങ്കിലും ആശയത്തിന്റെയോ അഗ്രഹത്തിന്റെയോ പ്രകടനമാണ്‌. മന്ത്രങ്ങള്‍ മനുഷ്യന്റെ ആദ്ധ്യാത്മികാഗ്രങ്ങളെ കാണിക്കുന്നു. ഒരു സാധാരണ വാക്ക്‌ കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്യുമ്പോള്‍ നമ്മില്‍ ഒരാഗ്രഹമോ ആശയമോ ഉദിക്കുന്നതദുപോലെ മന്ത്രങ്ങള്‍ നമ്മിലെ സുപ്തങ്ങളായ ആദ്ധ്യാത്മിക പ്രവണതകളെ ഉണര്‍ത്തുന്നു. ഒരു പ്രത്യേക സാംസ്കാരിക സമൂഹത്തിലെ ആളുകളില്‍ ഈ സുപ്തങ്ങളായ ആദ്ധ്യാത്മികപ്രവണതകള്‍ ഒരേ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട്‌ അത്തരം ഓരോ സമൂഹത്തിനും അതിന്റേതായ രീതിയില്‍ പ്രകാശിക്കുന്നു. അതുകൊണ്ട്‌ അത്തരം ഓരോ സമൂഹത്തിനും അതിന്റെതായ മന്ത്രങ്ങളുണ്ട്‌. ഇവ വേണ്ടപോലെ ആവര്‍ത്തിച്ചാല്‍, സാധാരണയായി മിക്കവരിലും ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മിക ചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മികചൈതന്യം ഉണരും. മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന ആദ്ധ്യാത്മിക പ്രവണതയെ ഉണത്തുകയാണ്‌ ജപത്തിന്റെ ഉദ്ദേശ്യം. ഓരോ സാധകനും ഒരു നിശ്ചിതമായ ഇഷ്ടദേവതയും മന്ത്രവും ബോധ കേന്ദ്രവും വേണം. അയാള്‍ സര്‍വ്വദാ ഈ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കണം.

ജപം പലവിധത്തിലാവാം. സാധകന്‌ മന്ത്രം ഉറക്കെ ഉച്ചരിക്കാം; അല്ലെങ്കില്‍ തനിക്കുമാത്രം കേള്‍ക്കാവുന്ന മട്ടില്‍. അതാണ്‌ വാചികജപം. അല്ലെങ്കില്‍ ചുണ്ടുമാത്രമനക്കി കേള്‍ക്കാതെ ഉച്ചരിക്കാം. ഇതിനെ ഉപാംശുവെന്ന്‌ പറയുന്നു. മാസികജപമാണുത്തമം. എന്നാലത്‌ വിഷമമാണെന്ന്‌ കാണുന്നവര്‍ക്ക്‌ മറ്റു രണ്ടുതരവും ഉപയോഗിക്കാം. എന്നാല്‍ ജപിക്കുമ്പോള്‍ തന്റെ ബോധകേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കുന്നതാണ്‌ കൂടുതല്‍ പ്രധാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ധനക്ഷാമമില്ല; കരുതൽ വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

India

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

പുതിയ വാര്‍ത്തകള്‍

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍കെണി ഒരുക്കി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടി: 3 പേര്‍ അറസ്റ്റില്‍

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പത്തനംതിട്ടയില്‍ വീടിനുള്ളില്‍ കടന്ന് 3 വയസികാരിയെ തെരുവുനായ കടിച്ചുകീറി

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

കെ.വി. തോമസിന്റെ പ്രസ്താവനയോട് പത്മജാ വേണുഗോപാൽ ശക്തമായി പ്രതികരിക്കുന്നു; അയാളെക്കുറിച്ച് എഴുതിയാൽ പേനപോലും വൃത്തികേടാകും

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

ദുബായ് ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ മെയ് 31 വരെ നീട്ടി

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ ചിത്രങ്ങൾ ഒടിടിയിൽ; വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.