Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമകൃഷ്ണസാഹസൃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2011, 09:29 pm IST
in Samskriti

പുണ്യത്മാവായ ഒരാള്‍ ഗൃഹത്തില്‍ വന്നാല്‍ സര്‍വത്ര മംഗളം തന്നെ. നിന്ദ്യനാണെങ്കില്‍ നാലുപുറത്തുനിന്നും അനര്‍ത്ഥം അടിഞ്ഞുകൂടും.

ദുര്‍ജ്ജനങ്ങളുടെ ഭക്ഷണം അകത്തുപെട്ടാല്‍ തലവേദനപിടിയ്‌ക്കുമെന്ന്‌ നാനാക്‌ പറയുകയുണ്ടായി. കെട്ടവഴിയ്‌ക്ക്‌ നേടിയ പണം സാധുക്കള്‍ക്ക്‌ കൊടുക്കരുത്‌.

ഗുരു സച്ചിദാനന്ദസ്വരൂപനായ ഭഗവാനാകുന്നു. മനുഷ്യനാണെന്ന്‌ വിചാരിക്കരുത്‌. ഗുരുവിനാലാണ്‌ മന്തരസിദ്ധിയണ്ടാകുന്നത്‌. വിശ്വാസമാണ്‌ സിദ്ധിക്കടിസ്ഥാനം.

കാട്ടാളനാണെങ്കിലും ശിഷ്യനായ ഏകലവ്യന്‍ മനസ്സില്‍ ഉറച്ച വിശ്വാസത്താല്‍ മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ ദ്രോണരെ പൂജിച്ച്‌ ആയുധവിദ്യയില്‍ അദ്വിതീയനായി.

കച്ചവടക്കാരില്‍നിന്ന്‌ വാങ്ങിയ സാധനങ്ങള്‍ ഒത്തുനോക്കിയിട്ടേ വില കൊടുക്കാവൂ. അവരുടെ വാക്കില്‍ വഞ്ചനയുണ്ടാവാം. അവരെല്ലാവരും ധാര്‍മികരായിക്കൊള്ളണമെന്നില്ല.

ജനങ്ങള്‍ വളരെക്കാലമായി തപസ്സ്‌, ധ്യാനം, ജപം, ഉപവാസം മുതലായ സത്കര്‍മങ്ങള്‍ ചെയ്തപോരുന്ന സ്ഥലത്ത്‌ ഈശ്വരഭാവങ്ങളും ഈശ്വരചൈതന്യവും പ്രകടമായിക്കാണും.

പണ്ട്‌ ഈശ്വരഭക്തന്മാരും സിദ്ധപുരുഷന്മാരും ഈശ്വരദര്‍ശനത്തിന്നായി തീര്‍ത്ഥസ്ഥാനങ്ങളിലേയ്‌ക്ക്‌ വരികയും എല്ലാം വെടിഞ്ഞ്‌ ഈശ്വരദര്‍ശനന്ദം അനുഭവിയ്‌ക്കുകയും ചെയ്തിരുന്നു.

അതിനാലാണ്‌ മറ്റ്‌ സ്ഥലങ്ങളെക്കാള്‍ തീര്‍ത്ഥാനങ്ങള്‍ക്ക്‌ മഹാത്മ്യം അധികമുണ്ടെന്ന്‌ പറയുന്നത്‌. ഈശ്വരന്‍ എല്ലാദിക്കിലുമുണ്ടെങ്കിലും തീര്‍ത്ഥസ്ഥാനങ്ങളില്‍ ചൈതന്യം അധികമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

India

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.